ജി എൽ പി എസ് തരിയോട്/ഗണിത ക്ലബ്ബ്
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- ഗണിതപ്പൂക്കളം മത്സരം ( ജില്ലാ തലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.)
- ഗണിത ക്വിസ് ( ജില്ലാ തലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.)
- മെട്രിക് മേള
- ഗണിത മാഗസിൻ നിർമാണം
- ഗണിത പസിലുകൾ