ജി എൽ പി എസ് തരിയോട്/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഭാഷാജ്ഞാനം വളർത്തിയെടുക്കുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്നു.

ദിനാചരണങ്ങൾ നടത്താറുണ്ട്. എല്ലാ വർഷവും ഡിസംബർ 18 ലോക അറബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.

വായനാമത്സരം,പദനിർമാണം,പദകേളി,ചിത്രരചന, ഭാഷാകളികൾ എന്നിവ നടത്താറുണ്ട.

അലിഫ് ക്വിസ് മത്സരത്തിൽ സ്കൂൾ , സബ്‍ജില്ലാ , ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

സബ്‍ജില്ലാ കലാമേളക്ളിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.