ജി എൽ പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.

  • തൈ നടീൽ
  • തൈ വിതരണം
  • ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരണം
  • നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ
  • മുള നടീൽ
  • പുഴ സംരക്ഷണം
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • പെൻ ബൂത്ത്‌
  • ജൈവപച്ചക്കറിതോട്ടം
  • പൂന്തോട്ട നിർമ്മാണം
  • ജൈവമാലിന്യ സംസ്കരണം
  • ഫ്ലാഷ് മോബ്
  • പ്ലാസ്റ്റിക് വിരുദ്ധ റാലി
  • പ്ലാസ്റ്റിക് ബോട്ടിൽ ബഹിഷ്കരണം