ജി യു പി എസ് കോളിയടുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയം.
ജി യു പി എസ് കോളിയടുക്കം | |
---|---|
വിലാസം | |
കോളിയടുക്കം പെരുമ്പള പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 17 - 08 - 1973 |
വിവരങ്ങൾ | |
ഫോൺ | 04994 236454 |
ഇമെയിൽ | gupskoliyadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11461 (സമേതം) |
യുഡൈസ് കോഡ് | 32010300513 |
വിക്കിഡാറ്റ | Q64399045 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 355 |
പെൺകുട്ടികൾ | 356 |
ആകെ വിദ്യാർത്ഥികൾ | 711 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിദാസൻ.സി. |
പി.ടി.എ. പ്രസിഡണ്ട് | ടി ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീജ കൊളാരം |
അവസാനം തിരുത്തിയത് | |
07-03-2024 | AKHIL11461 |
ചരിത്രം
കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
14 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറിയും, ഗണിത ലാബ്, സയൻസ് ലാബ്, അടുക്കള, ചുറ്റുമതിൽ ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്. കൂടുതൽ വായീക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവർത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിർമ്മാണം..കൂടുതൽ വായീക്കുക
മാനേജ്മെന്റ്
ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്
നേട്ടങ്ങൾ
മുൻസാരഥികൾ
ശ്രീ. ഇ.കെ.നായർ, ചന്ദ്രശേഘരൻ, നാരായണൻ, ശ്രീധരൻ അടിയോടി, ജനാർദ്ധന പിള്ള, ടി.കോരൻ, ജി.ബി.വത്സൻ, ആലീസ്.എം.ജോൺ ,എ.സി.നാരായണൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ജൂനിയർ റെഡ്ക്രോസ്
അധിക വിവരങ്ങൾ
വഴികാട്ടി
- കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്.
- നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി){{#multimaps:12.48207,75.03109|zoom16}}