സഹായം Reading Problems? Click here


ജി യു പി എസ് കോളിയടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾചിത്രശാല
ജി യു പി എസ് കോളിയടുക്കം
11461.jpg
വിലാസം
കോളിയടുക്കം

പെരുമ്പള പി.ഒ,കളനാട് വഴി കാസറഗോഡ്
,
671317
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04994236454
ഇമെയിൽgupskoliyadukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ പവിത്രൻ
അവസാനം തിരുത്തിയത്
02-01-2022Rojijoseph


ചരിത്രം

കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറിയും, ഗണിത ലാബ്, സയൻസ് ലാബ് , അടുക്കള, ചുറ്റുമതിൽ ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവർത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിർമ്മാണം

മാനേജ്‌മെന്റ്

ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്

മുൻസാരഥികൾ

ശ്രീ. ഇ.കെ.നായർ, ചന്ദ്രശേഘരൻ, നാരായണൻ, ശ്രീധരൻ അടിയോടി, ജനാർദ്ധന പിള്ള, ടി.കോരൻ, ജി.ബി.വത്സൻ, ആലീസ്.എം.ജോൺ ,എ.സി.നാരായണൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്. നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി)


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോളിയടുക്കം&oldid=1175732" എന്ന താളിൽനിന്ന് ശേഖരിച്ചത്