ജി യു പി എസ് കോളിയടുക്കം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കാസറഗോഡ് നഗരത്തിൽ നിന്നും ഏകദേശം 15 km ദൂരത്താണ് കോളിയടുക്കം എന്ന പ്രദേശം. ചെംനാട് പഞ്ചായത്തിലാണ് ഈ പ്രദേശം വരുന്നത്. ചെംനാട് പഞ്ചായത്ത് ഓഫീസ്, ചെംനാട് കൃഷിഭവൻ, ഹോമിയോ ഹോസ്പിറ്റൽ, SBI ബാങ്ക് ശാഖ, പ്രാഥമിക ശുശ്രുഷ കേന്ദ്രം എന്നിവ സ്കൂളിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. തെയ്യങ്ങൾക്കു പ്രശസ്തമാണ് ഈ കൊച്ചു പ്രദേശം Mubarak ജുമാ മസ്ജിദ്, ശിവപുരം ശിവക്ഷേത്രം എന്നിവയാണ് തൊട്ടടുത്തുള്ള ആരാധനാലയങ്ങൾ
ReplyForward |
പ്രധാന പൊതുസ്ഥാപനങ്ങൾ
- ചെംനാട് പഞ്ചായത്ത് ഓഫീസ്
- ചെംനാട് കൃഷിഭവൻ
- ഹോമിയോ ഹോസ്പിറ്റൽ
- SBI ബാങ്ക് ശാഖ
- പ്രാഥമിക ശുശ്രുഷ കേന്ദ്രം
ചിത്രശാല
-
കോളിയടുക്കത്തെ ഒരു തെയ്യം
-
-
രണ്ട് തെയ്യം കലാരൂപങ്ങൾ