സഹായം Reading Problems? Click here


ജി യു പി എസ് കോളിയടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(11461 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി യു പി എസ് കോളിയടുക്കം
11461.jpg
വിലാസം
പെരുമ്പള പി.ഒ,കളനാട് വഴി കാസറഗോഡ്

കോളിയടുക്കം
,
671317
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04994236454
ഇമെയിൽgupskoliyadukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം212
പെൺകുട്ടികളുടെ എണ്ണം241
വിദ്യാർത്ഥികളുടെ എണ്ണം453
അദ്ധ്യാപകരുടെ എണ്ണം18
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ പവിത്രൻ
പി.ടി.ഏ. പ്രസിഡണ്ട്പി വിജയൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറിയും, ഗണിത ലാബ്, സയൻസ് ലാബ് , അടുക്കള, ചുറ്റുമതിൽ ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവർത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിർമ്മാണം

മാനേജ്‌മെന്റ്

ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്

മുൻസാരഥികൾ

ശ്രീ. ഇ.കെ.നായർ, ചന്ദ്രശേഘരൻ, നാരായണൻ, ശ്രീധരൻ അടിയോടി, ജനാർദ്ധന പിള്ള, ടി.കോരൻ, ജി.ബി.വത്സൻ, ആലീസ്.എം.ജോൺ ,എ.സി.നാരായണൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്. നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി)


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോളിയടുക്കം&oldid=400400" എന്ന താളിൽനിന്ന് ശേഖരിച്ചത്