ജി എം എൽ പി എസ് മാള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് മാള.
ജി എം എൽ പി എസ് മാള | |
---|---|
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1803 |
വിവരങ്ങൾ | |
ഫോൺ | 0480 2892405 |
ഇമെയിൽ | gmlpsmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23557 (സമേതം) |
യുഡൈസ് കോഡ് | 32070904101 |
വിക്കിഡാറ്റ | Q64089181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 06 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്രേസി .എം ജെ |
പി.ടി.എ. പ്രസിഡണ്ട് | നിഥിൻ ടി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ജോസ് |
അവസാനം തിരുത്തിയത് | |
07-03-2024 | SHAHARBAN K S |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
1 .10 ക്ലാസ് മുറികൾ
2 .പാർക്ക്
3 .ലാപ്ടോപ് 4 എണ്ണം
4 .സ്കൂൾ ലൈബ്രറി
5 .സ്കൂൾ ബസ്
6 .CWSN ടോയ്ലറ്റ്
7 .അടുക്കള
8 .2 യൂണിറ്റ് ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലി
- ദിനാചരണങ്ങൾ
- കോർണർ പി ടി എ
- ഗൃഹ സന്ദർശനം
- ക്ലാസ് പി ടി എ (മാസത്തിൽ)
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
- കല കായിക പരിശീലനങ്ങൾ
- ആന്റി ഡ്രഗ് പ്രോഗ്രാം
- തെരുവ് നാടകം
- റാലി
- ബോധവല്കരണ ക്ലാസ്
- സെൽഫ് ഡിഫെൻസ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി ശ്രീദേവി | 2000-2004 |
2 | കെ കെ തോമസ് | 2004-2009 |
3 | കെ കെ ബാലകൃഷ്ണൻ | 2009-2015 |
4 | എം ആർ കോമളവല്ലി | 2015-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.സജി
- വർഗീസ് തോമസ് എടാട്ടുകാരൻ
നേട്ടങ്ങൾ .അവാർഡുകൾ
മികച്ച അധ്യാപകനുള്ള കേന്ദ്ര സംസ്ഥാന അവാർഡ് ശ്രീ റഹ്മത്തുള്ള മാഷിന് ലഭിച്ചു .സർക്കാർ എൽ പി സ്കൂളിനെ മോഡൽ ഗവണ്മെന്റ് സ്കൂൾ ആക്കി മാറ്റിയതിനാണ് അവാർഡ് ലഭ്യമായത്.
വഴികാട്ടി
{{#multimaps:10.7319733,75.9519824|zoom=18}}