ഗവ. എൽ. പി. എസ്സ്.പേടികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
ഗവ. എൽ. പി. എസ്സ്.പേടികുളം | |
---|---|
വിലാസം | |
പേടികുളം. പുളിമാത്ത്. പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 02 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpspedikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42416 (സമേതം) |
യുഡൈസ് കോഡ് | 32140500505 |
വിക്കിഡാറ്റ | Q64036918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 110 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ്. എസ്. |
പി.ടി.എ. പ്രസിഡണ്ട് | Anuroop. P. S |
എം.പി.ടി.എ. പ്രസിഡണ്ട് | Sobhakumari. |
അവസാനം തിരുത്തിയത് | |
04-03-2024 | Rachana teacher |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം
ചരിത്രം
ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.രണ്ട് സ്മാർട്ട് ക്ലാസ്സുകളും ആവശ്യത്തിന് ടോയ്‌ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്ഥലം കുറവാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളിമാത്ത് പഞ്ചായത്തിലെ 14 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം
പ്രധാന അധ്യാപകർ
പേര് |
---|
ശ്രീമതി ഷീലാമണി |
ലൈല |
ശ്രീമാൻ രഘു |
നാരായണൻ |
ശിവദാസൻ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും
- നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴിഞ്ഞ് ഇടത്ത് ഭാഗത്തായി.
{{#multimaps: 8.73150,76.88699 | zoom=18 }}