എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
കോട്ടക്കൽ കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04832743092 |
ഇമെയിൽ | principalnsskkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18033 (സമേതം) |
വിക്കിഡാറ്റ | Q64566685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടക്കൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | സ്വകാര്യമാനേജ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 304 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 507 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി ബാലകൃഷ്ണപിള്ള |
പ്രധാന അദ്ധ്യാപകൻ | ജി ബാലകൃഷ്ണപിള്ള |
പി.ടി.എ. പ്രസിഡണ്ട് | ഹംസ അഞ്ചുമുക്കിൽ |
അവസാനം തിരുത്തിയത് | |
04-03-2024 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടക്കൽ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 1974 കിന്റർഗാർഡൻ ക്‌ളാസ്സുകളോടെ ആരംഭിച്ച എൻ എസ് എസ് കരയോഗം ഇംഗ്ലീഷ് മീഡിയം സ്കൂളാണ് കോട്ടക്കൽ പരിസരത്തു സ്ഥാപിതമായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അക്കാലതാത്തെ കരയോഗം പ്രസിഡന്റായിരുന്ന ബാലകൃഷ്ണമേനോന്റെയും സഹപ്രവർത്തകരുചടെയും ത്യാഗസമ്പൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ സ്ക്കുൾ നിലവിൽ വന്നത്. കോട്ടക്കൽ എൻ എസ് എസ് കരയോഗം ഏഡ്യുക്കേഷൻ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണച്ചുമതല. സൊസൈറ്റിയുടെ ആരംഭം മുതൽ പ്രസിഡന്റായി പ്രവർത്തീച്ചുഴവരുന്നത് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ്ഫിസിഷനുമായ ഡോക്ടർ പി കെ വാര്യരാണ്. എൽ കെ ജി മുതൽ പത്താം ക്ലാസ്സുവരെ ഉത്തരവാദിത്വത്തോടെ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ സ്കൂൾ വല്യപറമ്പിലുള്ള കോംപ്ലക്സിൽ , ആധുനിക സൗകര്യങ്ങളോടെ,സർക്കാർ നിബന്ധനൾക്കനുസരിച്ച്,ക്നാസ്സ്മുറികളും, ലബോറട്ടറികളും ലൈബ്രറിയും കമ്പ്യുട്ടർലാബും സ്ജ്ജമാക്കിയാിരിക്കുന്നു.കുടാതെ വിശാലമായ മൈതാനം സ്ഥിരം ഗാലറിയും സ്റ്റേജും ഇവിടെ ഒരുക്കിയിരിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
ഹൈസ്ക്കുൾ കോംപ്ലക്സിലും കോട്ടപ്പടിയിലുമായാണ് നഴ്സറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. നഴ്സറി പാഠനത്തിനാവശ്യമായ കളിക്കോപ്പുകൾ,ചാർട്ടുകൾ,ചിത്രങ്ങൾ കുടാതെ ഊഞ്ഞാൽ,സ്ലൈഡുകൾ തുടങ്ങി സൗകര്യങ്ങളോടെയുള്ള പ്ലേ പാർക്കുകളുംഇവിടെ ഒരുക്കിയിരിക്കുന്നു.പ്രൈമറിമുതൽ ഹൈസ്ക്കുൾ കൂടിയുള്ള വിദ്യാർത്ഥികൾക്ക് സംസ്കൃതപഠനത്തിന് സൗകര്യമേർപ്പെടുത്തിട്ടുണ്ടെന്നുള്ളത് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കോട്ടക്കലിന്റെ പൗരാണികചരിത്രപശ്ചാത്തലത്തിലും സംസ്കൃതവിദ്യാഭ്യാസത്തിന് നല്കീയിട്ടുളള പ്രധാന്യ