ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി | |
---|---|
വിലാസം | |
കുണിഞ്ഞി കുണിഞ്ഞി പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04862 285555 |
ഇമെയിൽ | hmlpkuninji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29313 (സമേതം) |
യുഡൈസ് കോഡ് | 32090700903 |
വിക്കിഡാറ്റ | Q64615759 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Prasad P Nair |
പി.ടി.എ. പ്രസിഡണ്ട് | അംബിക രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാലിയ രാജേഷ് |
അവസാനം തിരുത്തിയത് | |
02-03-2024 | Reshmimraj |
ചരിത്രം
കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
- പച്ചക്കറി തോട്ടം
- കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.
- പച്ചക്കറി തോട്ടം
- വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
വിദ്യാരംഗം കലാസാഹിത്യവേദി
- ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഗണിത ക്ലബ്
ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു
മുൻ സാരഥികൾ
SL.NO. | NAME OF TEACHER | |||
---|---|---|---|---|
1 | എം ജെ അന്നക്കുട്ടി | |||
2 | കെ എ മാണി | |||
3 | ലൂസി ജോർജ് | |||
4 | ടി ജെ ജോൺ | |||
5 | പി സ് സുഷമ | |||
6 | ടോമി ജോസ് | 2013-18 | ||
7 | ജോസഫ് കെ വി | 2018-19 | ||
8 | ടോമി ജോസഫ് | 2019-20 | ||
9 | REMESHKUMAR E K | 2021-22 | ||
10 | MANOJ KB | 2022-23 | ||
11 | PRASAD P NAIR | 2023-24 |
അധ്യാപകർ
SL.NO | NAME OF TEACHER | DESIGNATION |
---|---|---|
1 | PRASAD P NAIR | സ്കൂൾ ഹെഡ്മാസ്റ്റർ |
2 | സന്തോഷ് പി എം | PD TEACHER |
3 | മനിത ബേബി | LPST |
4 | ജെയ്സൺ എബ്രഹാം | LPST |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 12 കിലോമീറ്റർ മാറി വഴിത്തല രാമപുരം റൂട്ടിൽ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു {{#multimaps:9.84266884391265, 76.6485424573237 | zoom=15}}