എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.
എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ് | |
---|---|
വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 02 - 06 - 1916 |
വിവരങ്ങൾ | |
ഇമെയിൽ | vibinamlpsparappureast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19837 (സമേതം) |
യുഡൈസ് കോഡ് | 32051300414 |
വിക്കിഡാറ്റ | Q64563774 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 174 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി എസ് വിബിന കുമാർ |
പി.ടി.എ. പ്രസിഡണ്ട് | എ.ടി.കെ മൊയ്‍തീൻകുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹീല |
അവസാനം തിരുത്തിയത് | |
02-03-2024 | 19837wiki |
ചരിത്രം
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ കാല അധ്യാപകർ
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | ടി.എസ്. വിബിന കുമാർ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
- ട്രെയിൻ മാർഗം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
{{#multimaps: 11°0'47.09"N, 75°59'42.32"E |zoom=18 }} - -