ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഇമെയിൽ | 44406townlpsnta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44406 (സമേതം) |
യുഡൈസ് കോഡ് | 32140700506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജികുമാർ .റ്റി |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു .ആർ .എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | കുമാരി ജ്യോതി |
അവസാനം തിരുത്തിയത് | |
26-02-2024 | Mohan.ss |
ചരിത്രം
നൂറ്റിഅൻപത് വർഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ചരിത്രം.....
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 5 സ്മാർട്ട് ക്ലാസ് മുറി - 1 ആഫീസ് മുറി - 1 കംമ്പ്യൂട്ടർ - 2 ലാപ്ടോപ്പ് - 2 പ്രൊജക്ടർ -2 പ്രീ - പ്രൈമറി ക്ലാസ് മുറി -1 പാചകമുറി -1 ശൗചാലയം -5 ലൈബ്രറി ജൈവവൈവിധ്യ പാർക്ക് കളിസ്ഥലം പൂന്തോട്ടം
ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
അധ്യാപകർ
ക്രമ
നമ്പർ |
അധ്യാപകർ | തസ്‌തിക |
---|---|---|
1 | സൗമ്യ ആർ എസ് | എൽ പി എസ് ടി |
2 | സുനില മേബൽ ടി ആർ | എൽ പി എസ് ടി |
3 | സുഭാഷിണി എ | എൽ പി എസ് ടി |
4 | ലിജി ആർ ജോർജ് | എൽ പി എസ് ടി |
5 | അജികുമാർ ടി | എഛ് എം |
മുൻ സാരഥികൾ
പൂർവ്വ വിദ്യാർഥികൾ | |
---|---|
1 | |
2 | |
3 |
ശ്രികുമാരി
സജികുമാർ
രാജ്‌മോഹൻ
പ്രശംസ
വഴികാട്ടി
{{#multimaps:8.40194063266507, 77.08790920136626| zoom=18}}