ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി

15:40, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafirifraf (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൂടുതൽ ചിത്രങ്ങൾ

ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി
വിലാസം
വിഴിക്കിത്തോട്

ആർ വി ജി വി എച് എസ്സ് എസ്

ചേനപ്പാടി

വിഴിക്കിത്തോട് പി ഓ
,
വിഴിക്കിത്തോട് പി.ഒ.
,
686518
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04828 230237
ഇമെയിൽkply32034@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32034 (സമേതം)
യുഡൈസ് കോഡ്32100400611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ56
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരസ്മി വി
പ്രധാന അദ്ധ്യാപികടീന എ എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത് എൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ എസ്
അവസാനം തിരുത്തിയത്
20-02-2024Rafirifraf
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ കാഞ്ഞരപ്പള്ളി താലൂക്കിൽ കൂവപ്പളളി ഗ്രാമത്തിൽ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാർഡിലാണ് ഈ സ്കൂൾ സ്ഥീതി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017

ചരിത്രം

1917 ൽ ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ,യൂ.പി,എൽപി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ൽ മൾട്ടിമീഡിയ റൂം നിർമ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വർഷത്തിൽ നിർമ്മിച്ച ഗണിത ലാബ് കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.കൂ‍ടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സോഷ്യൽ  സയൻസ് ക്ലബ്ബ്

ഐ റ്റി  ക്ലബ്ബ്

ഇക്കോ  ക്ലബ്ബ്
ഹെൽത്‌  ക്ലബ്ബ്

റെഡ് ക്രോസ്സ്

മുൻ സാരഥികൾ

ഇവിടെ വായിക്കുക
നബീസ ബീവി
ഖദീജ ചക്കരത്തൊടി
എം ആർ വിജയകുമാർ
മാത്യു  എം റ്റി
തോമസ് എബ്രഹാം
മോളി കെ വി
ഓമന ജോസഫ്
ഗീതാകുമാരി പി
മേരി  മാത്യു
മുരളീധരൻ പി എ
എം സുകുമാരൻ
നസീമ കെ എ
സലിൽകുമാർ ഒ  എം
ബിനി കെ ഐ
അനിത ജി എൽ
വത്സരാജ് ഇ
മുനാസ് റ്റി
സതിജ  എസ്
ഡെയ്സി കെ എം

സുധ കെ

ടീന എ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹരിത കെ എസ് - എസ് എസ് എൽ സി  2008 -ഫുൾ എ+
അശ്വതി സാബു - എസ് എസ് എൽ സി  2014  -ഫുൾ എ+
സൗമ്യ ബി പിള്ളൈ - എസ് എസ് എൽ സി  2016 -ഫുൾ എ+
നീന എബി - എസ് എസ് എൽ സി  2017  -ഫുൾ എ+
ആര്യ ഹരീഷ് - എസ് എസ് എൽ സി  2019 -ഫുൾ എ+
മരിയ റോസ് തോമസ്‌ - എസ് എസ് എൽ സി  2019 -ഫുൾ എ+
നിബിൻ എബി - എസ് എസ് എൽ സി  2021 -ഫുൾ എ+
റോസ്‌മി ചാക്കോ - എസ് എസ് എൽ സി  2021  -ഫുൾ എ+





നേട്ടങ്ങൾ

എം.ജി യൂണിവേഴ്സിറ്റി 'സ്കൂൾ ഓഫ് എൻവിയോൺമെന്റൽ സ്റ്റഡീസ് 'വിഭാഗം ഏർെപ്പടുത്തിയ 'ബെസ്റ് ക്ലീൻ ക്യാമ്പസ് 'നുള്ള ട്രോഫി 2001-02 വർഷം നേടിയെടുക്കാൻ കഴിഞ്ഞു എന്നതൊരു വലിയ നേട്ടമായിരുന്നു.

2010-2011 അദ്ധ്യായന വർഷത്തെ ശാസ്ത്ര,ഗണിത, ഐ.ററി മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.
2011 2012 അദ്ധ്യായന വർഷത്തിൽ നടന്ന അനിമേഷൻ ഫിലിം ഫെസ്റ്റിവൽ ലിൽ ബെസ്റ്  എഡിറ്റർ ക്കുള്ള അവാർഡ് ഷിഖിൽ ബാബു എന്ന കുട്ടിക്കു ലഭിചു
2012 പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.
2015 മാർച്ച് എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ
2016 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

2017 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

2018 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

2019 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

2020 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ

2021 മാർച്ച് എസ് .എസ് .എൽ .സിപരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ


അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ

ജിൻസ് ജോസഫ് എച്ച് എസ്‌ റ്റി മാത്‍സ്
ലാലിമ്മ ഫിലിപ്പ് എച്ച് എസ്‌ റ്റി ഫിസിക്കൽ സയൻസ്
അനിമോൾ സി കെ എച്ച് എസ്‌ റ്റി ഹിന്ദി
പ്രതീഷ് കുമാർ ഡി എച്ച് എസ്‌ റ്റി സോഷ്യൽ സയൻസ്
സുറുമി ആർ എച്ച് എസ്‌ റ്റി മലയാളം
മിനി വി ആർ യു പി എസ്‌ റ്റി
രജനി ആർ യു പി എസ്‌ റ്റി
അജിത എ കെ യു പി എസ്‌ റ്റി
മറിയാമ്മ തോമസ് എൽ പി എസ്‌ റ്റി
പ്രീതി എസ് ഭാസ്‌കർ എൽ പി എസ്‌ റ്റി
അന്നമ്മ വർഗീസ്‌ എൽ പി എസ്‌ റ്റി
അമ്പിളി നെടുമ്പുള്ളി എസ്‌ എൽ പി എസ്‌ റ്റി
താഹ അസിസ് ക്ലർക്ക്
ഗോപാലകൃഷ്ണൻ വി എ (ഒ എ )
പ്രമോദ് കെ പി (ഒ എ )
അനീഷ് കെ പി എഫ് റ്റി എം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പൊൻകുന്നം-എരുമേലി റൂട്ടിൽ പൊൻകുന്നം--------------------10KM------‍>RVG VHSS CHENAPPADY---------7 KM----------->എരുമേലി

കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 കി.മി. അകലം {{#multimaps:9.5134° N,76.8103° E|width=800px|zoom=16}}