വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം നഗരത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.കെ.വി.എം.എൻ.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂർ . ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ | |
---|---|
വിലാസം | |
വി.കെ.വി.എം.എൻ.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂർ വി.കെ.വി.എം.എൻ.എസ്.എസ്.എച്ച്.എസ്.മാഞ്ഞൂർ ,കോട്ടയം , 686611 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04829243700 |
ഇമെയിൽ | nsshsmanjoor@gmail.com |
വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Smt. KRISHNAVALLI G |
അവസാനം തിരുത്തിയത് | |
19-02-2024 | Nsshs45031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1953ൽ വി.കെ.വേലപ്പൻ എൻ.എസ്.എസ്.പ്രസിഡൻറ്റും തിരുവിതാംകൂർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും ആയീരുന്നകാലതത് മാഞ്ഞുർ വടക്കുംഭാഗം 796 നമ്പർ കരയോഗ ഭാരവാഹികളായ പാണമല ഭാസ്കരൻ നായർ,അമ്പഴത്തുങ്കൽ നാരായണൻ നായർ എന്നിവരുടെ ശ്രമഫലമായും വി.കെ. വേലപ്പന്റെ ഒത്താശയോടുകൂടി മാഞ്ഞുരില് ഒരു ഹൈസ്കൂൾ അനുവദിക്കുകയും പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം ഓലഷെഡ്ഡിൽ പഴയ 6-ം ക്ലാസ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.പിന്നീട് പര്യാരത്ത് ഇല്ലത്തുകാരുടെ വകയായ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന ഉദ്ദേശം 2 ഏക്കർ വരുന്ന സ്തലം സ്ക്കുളിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്തലത്ത് സ്കൂളിനുവേണ്ടീ എൻ.എസ്.എസ്.ഹെഡ്ഡോഫീസിൽ നിന്നും കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വി.കെ.വേലപ്പൻ മെമ്മോറിയൽ എന്ന് സ്കൂളിന് നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
1 ഹെക്ടർ 25 ആർ 50 ചതു.മീറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും . വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ മുരി, ലൈബ്രരി, വിവിധ ലാബുകൾ ഇവ ഉൺഡ്. 9 കമ്പ്യൂട്ടറുകളുണ്ട്. 2 റ്റെലിവിഷനുകൾ, 2 പ്രൊജക്റ്ററുകൾ, ഇന്റർനെറ്റ് സൗകര്യം ഇവ ഉൺദഡ്. .
പാഠ്യേതര പ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
സ്കൂൾവിക്കി അധ്യാപക പരിശീലനം
14/01/2022 ൽ ആ കടുത്തുരുത്തി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി.
മാനേജ്മെന്റ്
NSS CORPORATE MANAGEMENT
ചിത്രശാല
-
Staff
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1986 - 87 | സി.എന്. സുകുമാരന് |
1987- 88 | പി. ശ്രീധരന് നായര് |
1987- 88 | പി.കെ. ജാനകിയമ്മ |
1988- 93 | എം.എന്.ലക്ഷ്മിക്കുട്ടിയമ്മ |
1993 - 95 | എം.കെ.ശാന്തകുമാരി |
1995 -96 | ബി.ശാരദാദേവി |
1996 - 97 | ഈ.രഘുനാഥന് നായര് |
1997- 98 | പി.എസ്.രാജശേഘരന്പിള്ള |
1998 - 99 | കെ.എസ്.ലീലാവതിയമ്മ |
1999 2000 | എം.സരസമ്മ |
2000 2001 | രുക് മിണി അമ്മ |
2001 - 02 | വി.എസ്.തങ്കമ്മ |
2002- 03 | ജി.ഇൻദിരാഭായി |
2003- 07 | എ.വി.വിജയമ്മ |
2007- 10 | പി.എസ്.നിർമ്മലകുമാരി |
2010-2013 | സിഎം ശാന്തമ്മ |
2013-2016 | ഹരി പ്രകാശ് കെ നായർ (HM in charge) |
2016-2021 | ബിനാകുമാരി എ |
2021- | കൃഷ്ണവല്ലി ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ.ബിജു (ആലത്തൂർ എം.പി)
- എസ്. രാധാകൃഷ്ണൻ നായർ, ഡയറക്ടർ, വിക്രം സാരാഭായി സ്പേസ് സെന്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.726594, 76.516373| width=500px | zoom=10 }}
|