സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു.
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ പി എസ് ബാലരാമപുരം ബാലരാമപുരം ബാലരാമപുരം695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1910 |
വിവരങ്ങൾ | |
ഇമെയിൽ | lpsbalaramapuram68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44228 (സമേതം) |
യുഡൈസ് കോഡ് | 32140200309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭക്തവത്സലൻ |
പി.ടി.എ. പ്രസിഡണ്ട് | ഹാദി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
അവസാനം തിരുത്തിയത് | |
10-02-2024 | 44228ramla |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡായ ആർ.സി-യിൽ സ്ഥിതി ചെയ്യുന്നു.വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയങ്കണത്തിൽ നാടിൻ്റെ വിളക്കായി തെളിയുന്ന ഈ സ്കൂൾ 1910-ൽ സ്ഥാപിതമായി. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന ഒരു മാതൃകാ വിദ്യാലയം ആണിത്. തുടർന്നു വായിക്കുക
സാരഥികൾ
-
ഫാ. ജോസഫ് അനിൽ (മാനേജർ)
-
ഭക്തവത്സലൻ (ഹെഡ്മാസ്റ്റർ)
-
ഹാദി.എൻ
(പി ടി എ പ്രസിഡണ്ട്)
ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ
*ആകർഷകമായ ക്ലാസ് ലൈബ്രറികൾ
*വൈറ്റ് ബോർഡുകൾ
*മാജിക് വാൾ
*സ്കൂൾ ലൈബ്രറി
*സയൻസ് ലാബ്
*വിശാലമായ കളിസ്ഥലം
*ശുചിമുറികൾതുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ ക്ലബ്ബ്
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സംഗീതപരിശീലനം
- ജി.കെ ക്ലബ്ബ്
- പ്രതിമാസ ക്വിസ്
- ന്യൂസ് റീഡിങ്
- മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്ളി
മാനേജ്മെന്റ്
പ്രീ-പ്രൈമറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
തനതു പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉപതാളുകൾ
ഓൺലൈൻ ഇടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
- ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4258413822339, 77.04114016883689 | zoom=18 }}