സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ താന്നിവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.പി.വി.എൽ.പി.എസ്. കുഴിവിള
പ്രമാണം:44210.jpg
വിലാസം
താന്നിവിള

ഗവ. പി.വി.എൽ.പി. സ്കൂൾ കുഴിവിള ,താന്നിവിള ,ബാലരാമപുരം ,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2405020
ഇമെയിൽgovtpvlpskuzhivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44210 (സമേതം)
യുഡൈസ് കോഡ്32140200311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേലി മാർട്ടിൻ
പി.ടി.എ. പ്രസിഡണ്ട്ശരത് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എസ്
അവസാനം തിരുത്തിയത്
06-02-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു ശതാബ്ദക്കാലമായി രുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള എന്ന ഗ്രാമ പ്രദേശത്ത് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പി വി എൽപി എസ് കുഴിവിള എന്ന സരസ്വതി വിദ്യാലയത്തിന്റെ ചരിത്ര  പശ്ചാത്തലം.

1917 ൽ യശ്ശശരീരനായ ശ്രീ.അയ്യപ്പൻ വൈദ്യർ കുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ടി വിദ്യാലയം പിൽകാലത്ത് പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും, കാലാന്തരത്തിൽ ഗവ. പത്മവിലാസം ലോവർ പ്രൈമറി സ്കൂളായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് 10 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.


ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ലൈബ്രറി
  • ആകർഷകമായ ക്ലാസ് ലൈബ്രറി
  • പ്രൊജക്ടർ സംവിധാനമുള്ള കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ വാഹനം
  • ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ  നിന്നും രണ്ടു   കിലോമീറ്റർ  വലത്തോട്ട്  താന്നിവിള . താന്നിവിളയിൽ വലതു വശത്തായി  കുഴിവിള സ്കൂൾ .

{{#multimaps:8.43702268437788, 77.04271453441861|zoom=18}}

"https://schoolwiki.in/index.php?title=ഗവ.പി.വി.എൽ.പി.എസ്._കുഴിവിള&oldid=2084176" എന്ന താളിൽനിന്ന് ശേഖരിച്ചത്