പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം

12:57, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Upsattinpuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം

പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം
വിലാസം
ആറ്റിൻപുറം

പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - - 1956
വിവരങ്ങൾ
ഫോൺ0472 2865083
ഇമെയിൽupsattinpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42556 (സമേതം)
യുഡൈസ് കോഡ്32140600701
വിക്കിഡാറ്റ064036333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പനവൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ202
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ ജെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
10-01-2024Upsattinpuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആദ്യത്തെ പഞ്ചായത്ത്‌ രൂപീകരണത്തിന് ശേഷം പഞ്ചായത്ത്‌ മാനേജുമെന്റ് നു കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ ന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത്‌ യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.

42556_1_കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ  ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് .

ശുദ്ധമായ കുടിവെള്ള സ്രോതസും സ്വന്തമായി കിണറും കുഴൽകിണറും ഉണ്ട് .ആയിരത്തിൽ അതികം പുസ്തകങ്ങൾ ഉള്ള ലൈബ്രെറി ,വിശാലമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവ പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ടോയ്‌ലെറ്റും ഉണ്ട് .പെണ്കുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസോഡറേയർ സൗകര്യം ഉണ്ട് .  അതിവിശാലമായ കളിസ്ഥലം ,ഷെട്ടിൽ കോർട്ട് ,ഫുട്ബോൾ കോർട്ട് എന്നിവ സ്കൂളിന് ഉണ്ട് .കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാനായി ജൈവ വൈവിധ്യ പാർക്ക് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ  സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു  

മികവുകൾ

സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......

42556 7 കൂടുതൽ അറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


നെടുമങ്ങാട്‌ - പനവൂർ(9.2 KM)

പനവൂർ - യു പി എസ് ആറ്റിൻപുറം(3.2 KM) {{#multimaps: 8.67794,76.99048 |zoom=12}} |