ജി.എച്ച്.എസ്. എസ്. കുമ്പള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകൻ പാർഥിസുബ്ബന്റെ ജന്മദേശം
ജി.എച്ച്.എസ്. എസ്. കുമ്പള | |
---|---|
വിലാസം | |
കുമ്പള കുമ്പള പി.ഒ, , കാസറഗോഡ് 67 1321 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1958 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04998215987 |
ഇമെയിൽ | 11020kumbla@gmail.com |
വെബ്‍സൈറ്റ് | http://headmasterkumbla.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം/കന്നട/ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിലകുമാർ |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണമൂർത്തി |
അവസാനം തിരുത്തിയത് | |
01-01-2024 | Praveenseethangoli |
ചരിത്രം
1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകൻ. 1992- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കുളിലെ അദ്ധ്യാപക അനദ്ധ്യാപക ജീനവനക്കാർ
HSA's
Eng=8
Mal=6
Kan=3
Ar=1
Hindi=5
S.S=7
Phy.Sc=8
Nat.Sc=5
Mat=8
PET=1
Drg=1
Non-Teach
Clerk-2
Peon=3
Menial=2
IEDC=1
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജുനിയർ റെഡ് ക്രോസ്‍
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|2010-111958 - 59 | മാട്ടി രാധാകകൃഷ്ണ രാവു , ബാലകൃഷ്ണൻ,ബാലകൃഷ്ണ പോറ്റി | ||||
1960 - 63 | എം കോയ | ||||
1964 - 66 | പി സി ഐത്താൾ | ||||
1966 - 68 | പി ടി ചന്തു | ||||
1968- 75 | പി സി ഐത്താൾ | ||||
1975 - 77 | എം ശിവറാം ആചാർ | ||||
1977 - 82 | എം എ മുഹമ്മദ് | ||||
1982- 85 | എ നരസിംഹ ഭട്ട് | ||||
1985 - 86 | എച്ച് വിഷ്ണു ഭട്ട് | ||||
1986-1986 നവംബർ | ഡി മഹാബല ഭട്ട് | ||||
1986 - 89 | പി കെ കുഞ്ഞുരാമൻ | ||||
1989 - 94 | ഡി മഹാബല ഭട്ട് | ||||
1994 - 95 | വെങ്കിട്ടരമണ ഭട്ട് | ||||
1995 - 2002 | അചൃുുത കെ | ||||
2002 - 2003 | ഗണേശ് ഭട്ട് | ||||
2003-2005 | വെങ്കിട്ടകൃഷ്ണുഭട്ട് | ||||
2006 - 08 | മോഹൻ ദാസ് കെ | ||||
2007 -08 | വിജയലക്ഷ്മി | ||||
2008- 09 | നാരായണ ബൈപ്പിടിത്തായ ഏൻ | ||||
2009-10 | കരുണാകര ഏ | ||||
കെ.സുബ്രഹ്മണ്യ ഭട്ട് | |||||
2011-12 | പുഷ്പലത പി
|- |
2012-13 | വിഷ്ണു ഭട്ട് എ
|- |
2013-14 | കൈലാസമൂർത്തി കെ |
2014-15 | ശോഭ കെ | ||||
2015- | ഉദയകുമാരി |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ജഗദീഷ് കുമ്പള - ഒളിംപ്യൻ- കബഡി കളിക്കാരൻ-മുൻ ഇന്ത്യൻ ദേശീയ കബഡി ടീമംഗം
- ഡോക്ടർ ചന്ദ്രശേഖരൻ-പ്രശസ്ത ശാസ്ത്രഞ്ജൻ-അമേരിക്കയിൽ പ്രവര്ത്തിക്കുന്നു-
- അഗസ്റ്റിൻ ബർണാഡ്, ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ചത്തൂർ
- മനോജ് കുമാർ സി., ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹേരൂർ മീപ്പിരി
==വഴികാട്ടി== {{#multimaps:12.59481166841879, 74.94579274106049|zoom=13}}