യു പി എസ് ചെങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിൽ ചെങ്കൽഗ്രാമപഞ്ചായത്തിൻറെ ഹൃദയാഭാഗത്ത് വട്ടവിള എന്നസ്ഥലത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .നിലവിൽ 5 മുതൽ 7 വരെയുള്ളക്ലാസ്സുകളാണ് ഇവിടെയുള്ളത് .വിദ്യാഭ്യാസജില്ലയും ഉപജില്ലയും നെയ്യാറ്റിന്‍കരയാണ് .
യു പി എസ് ചെങ്കൽ | |
---|---|
വിലാസം | |
വട്ടവിള വട്ടവിള പി.ഒ. , 695132 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - 5 - 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2236189 |
ഇമെയിൽ | upschenkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44450 (സമേതം) |
യുഡൈസ് കോഡ് | 32140700109 |
വിക്കിഡാറ്റ | Q64037281 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു പി ബി |
പി.ടി.എ. പ്രസിഡണ്ട് | സുജാത |
എം.പി.ടി.എ. പ്രസിഡണ്ട് | അബിനിഷ |
അവസാനം തിരുത്തിയത് | |
20-12-2023 | 44450 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എൻ .സുകുമാരൻനായർ | 1962-1994 |
2 | എസ് .ഷൈലജ അമ്മ | 1994-1996 |
3 | കെ .ബി .ശ്രീകല | 1996-2019 |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു വ്ലാത്താങ്കരപോകുന്നവഴിയിൽ 2km എത്തുമ്പോൾ വട്ടവിള ചെങ്കൽ ups ൽ എത്തിച്ചേരും .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.374662048995475, 77.10528669002171| zoom=12 }}