ഗവ.എൽ.പി.ജി.എസ്.വെൺപകൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ജി.എസ്.വെൺപകൽ | |
---|---|
വിലാസം | |
വെൺപകൽ ഗവ.എൽ.പി.ജി.എസ്.വെൺപകൽ , വെൺപകൽ പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 03 - 05 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | lpgsvenpakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44219 (സമേതം) |
യുഡൈസ് കോഡ് | 32140200108 |
വിക്കിഡാറ്റ | Q64035542 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപ്രിയ ദർശിനി |
അവസാനം തിരുത്തിയത് | |
15-12-2023 | Remasreekumar |
ചരിത്രം
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ,ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ചിൽഡ്രൻസ് പാർക്ക് ,ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹോണസ്റ്റി ഷോപ്പ് കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിന് വേണ്ടി
- ക്ലബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
- ക്വിസ് മത്സരം
- പരിസ്ഥിതി പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ്ക്ലബ്
തിരുവനന്തപുരം ഡയറ്റ് ഗ്രാമപ്രേദേശങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ശേഷി വികസിപ്പിക്കുന്നതിനായി 2021 -22 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്കൂളുകളെ തിരഞ്ഞെടുത്തു.അതിൽ ഒന്ന് ജി.എൽ.പി.ജി.എസ് വെൺപകൽ ആണ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീമതി ക്രിസ്റ്റിനാൾ
ജയലത ടീച്ചർ
ശുഭ ടീച്ചർ
പ്രേം ഹാൻഡ്,സുമേഷ് എസ് ബ്രൈറ്റ് ,ശ്രീകാന്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.37991,77.06996| zoom=18 }}