സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.ജി.എസ്.വെൺപകൽ
വിലാസം
വെൺപകൽ

ഗവ.എൽ.പി.ജി.എസ്.വെൺപകൽ
,
വെൺപകൽ പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 05 - 1921
വിവരങ്ങൾ
ഇമെയിൽlpgsvenpakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44219 (സമേതം)
യുഡൈസ് കോഡ്32140200108
വിക്കിഡാറ്റQ64035542
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ആർ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എസ്.
എം.പി.ടി.എ. പ്രസിഡണ്ട്അനുപ്രിയ ദർശിനി
അവസാനം തിരുത്തിയത്
15-12-2023Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

 
GLPGS VENPAKAL

മികച്ച ക്ലാസ് മുറികൾ,ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ചിൽഡ്രൻസ് പാർക്ക് ,ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ഹോണസ്റ്റി ഷോപ്പ് കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിന് വേണ്ടി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
  • ക്വിസ് മത്സരം
  • പരിസ്ഥിതി പ്രവർത്തനങ്ങൾ
  • ഇംഗ്ലീഷ്‌ക്ലബ്‌

തിരുവനന്തപുരം ഡയറ്റ് ഗ്രാമപ്രേദേശങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ശേഷി വികസിപ്പിക്കുന്നതിനായി 2021 -22 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്കൂളുകളെ തിരഞ്ഞെടുത്തു.അതിൽ ഒന്ന് ജി.എൽ.പി.ജി.എസ് വെൺപകൽ ആണ് .

കേരള സർക്കാർ സ്ഥാപനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ക്രിസ്റ്റിനാൾ

ജയലത  ടീച്ചർ  

ശുഭ ടീച്ചർ

പ്രേം ഹാൻഡ്,സുമേഷ് എസ് ബ്രൈറ്റ് ,ശ്രീകാന്ത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.37991,77.06996| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ജി.എസ്.വെൺപകൽ&oldid=2022926" എന്ന താളിൽനിന്ന് ശേഖരിച്ചത്