ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയോരഗ്രാമമായ കുറ്റിച്ചൽ എന്ന പ്രദേശത്തു സ്ഥിതിചെയ്യൂന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് പരുത്തിപ്പള്ളി. പതിനാലാം വാർഡിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽനിന്നും കുട്ടികൾ എത്തുന്നുണ്ട് . ഇതിനോട് ചേർന്ന് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട് .
ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി | |
---|---|
വിലാസം | |
കുറ്റിച്ചൽ ഗവണ്മെന്റ് എൽ പി സ്കൂൾ പരുത്തിപ്പള്ളി,കുറ്റിച്ചൽ , കുറ്റിച്ചൽ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1915 |
വിവരങ്ങൾ | |
ഫോൺ | 0472 2851256 |
ഇമെയിൽ | glpsparuthippally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44320 (സമേതം) |
യുഡൈസ് കോഡ് | 32140400714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതാകുമാരി ജി |
പി.ടി.എ. പ്രസിഡണ്ട് | അൻവർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആനി |
അവസാനം തിരുത്തിയത് | |
14-12-2023 | 44320 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
{{#multimaps:8.56594,77.10021|zoom=18}}