പി വി യു പി എസ്സ് പുതുമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി വി യു പി എസ്സ് പുതുമംഗലം | |
---|---|
വിലാസം | |
പുതുമംഗലം മുളക്കലത്തുകാവ് പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 4 - 6 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | pvupsputhumangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42459 (സമേതം) |
യുഡൈസ് കോഡ് | 32140500309 |
വിക്കിഡാറ്റ | Q64035212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഷിത ബി പി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
13-12-2023 | 42459 |
ആമുഖം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുതുമംഗലം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി വി യു പി എസ് പുതുമംഗലം
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പി വി യു പി എസ്സ് പുതുമംഗലം 1956 ജൂൺ 4-ൽ ശ്രീ എൻ. വി. പ്രഭാകരൻ ഉണ്ണിത്താൻ സ്ഥാപിച്ചു കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- ജെ ആർ സി യൂണിറ്റ്
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ കിളിമാനൂർ കഴിഞ്ഞു പാപ്പാല ജംഗ്ഷനിൽ ഇറങ്ങുക
- പപ്പാല ജംഗ്ഷനിൽ നിന്നും മുലക്കളത്തുകാവ് വഴി തകരപ്പറമ്പ് റോഡിൽ 5 കിലോമീറ്റർ
|} {{#multimaps:8.79807,76.85132 | zoom=18}}