ഗവ. എൽ.പി.എസ്. കൊക്കോതമംഗലം

11:46, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnijaBS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത് .കുട്ടികളുടെ സർഗ്ഗവാസനകളെ പരി പോഷിപ്പിക്കാൻ ഒട്ടേറെ പ്രവർത്ത നങ്ങൾ സ് ക്കൂ ളിൽ ഉണ്ട്

ഗവ. എൽ.പി.എസ്. കൊക്കോതമംഗലം
വിലാസം
കോക്കോതമംഗലം

കൊക്കോതമംഗലം മുണ്ടേല പി ഒ
,
മുണ്ടേല പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - 05 - 1910
വിവരങ്ങൾ
ഫോൺ8943487189
ഇമെയിൽkkmangalam42540@gmail.com
കോഡുകൾ
സ്കൂൾ കോഡ്42540 (സമേതം)
യുഡൈസ് കോഡ്32140600206
വിക്കിഡാറ്റQ64035266
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അരുവിക്കര
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജിനു എസ് എൽ
പി.ടി.എ. പ്രസിഡണ്ട്ശ്യാം ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ
അവസാനം തിരുത്തിയത്
13-12-2023AnijaBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക


 ഭൗതികസൗകര്യങ്ങൾ 

പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം വിശാലമായകളിസ്ഥലം പാചകപ്പുര അഞ്ച് ശൗചാലയങ്ങൾ സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരക്കളരി വായനക്കൂട്ടം , റേഡിയോ മംഗോ , മാസപ്രശ്നോത്തരി , കാർഷിക ക്ലബ് പ്രവർത്തനങ്ങൾ, കായിക പരിശീലന ക്ലാസുകൾ , നൃത്ത പരിശീലന ക്ലാസുകൾ.....

മികവുകൾ

  • നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ - എൽ .പി വിഭാഗം
  • നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ്
                                            ..................................

മുൻ സാരഥികൾ

സേവനമനുഷ്ഠിച്ച കാലം ഹെഡ്മാസ്‌റ്റർ / ഹെഡ്മിസ്ട്രസ്
2000-2004 ശ്രീധരൻ
2004-2012 മിനി
2012-2013 ജയകുമാർ
2013 സോമശേഖരൻ നായർ
2013-2015 ലിസി ജോൺ
2015-..... സൂസമ്മ കുരിയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി
രാജശേഖരൻ നായർ റിട്ടയേർഡ് ഫ്രം സെക്രെട്ടറിയേറ്റ്
രാജൻ നായർ റിട്ടയേർഡ് എൽ . ഐ . സി ഓഫീസർ
ആനന്ദവല്ലി റിട്ടയേർഡ് ഹെഡ്മിസ്ട്രസ് - വെട്ട ഹയർ സെക്കന്ററി സ്കൂൾ
ശാന്ത കുമാരി റിട്ടയേർഡ് യൂണിവേഴ്സിറ്റി സീനിയർ സൂപ്രണ്ട്
കൃഷ്ണൻ കുട്ടി നായർ സെക്രെട്ടറിയേറ്റ് എംപ്ലോയീ
ശ്രീകുമാരൻ നായർ ജൂനിയർ സൂപ്രണ്ട് ലേബർ ഓഫീസ്
ഇന്ദിര റിട്ടയേർഡ് ടീച്ചർ
സന്തോഷ് കുമാർ സെയിൽസ് tax ക്ലാർക്ക് അസിസ്റ്റന്റ്
അനിൽ കുമാർ സർക്കിൾ ഇൻസ്‌പെക്ടർ

വഴികാട്ടി

  • തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം
{{#multimaps:  8.587067658095688, 77.02552156093513  |zoom=18}}