ഗവ. എൽ.പി.എസ് മാരായമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ് മാരായമുട്ടം | |
---|---|
വിലാസം | |
മാരായമുട്ടം GLPS Marayamuttomglps, Mrayamuttom[po] , മാരായമുട്ടം പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 6 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 9497638354 |
ഇമെയിൽ | glps44414@gmail.com |
വെബ്‍സൈറ്റ് | glps44414@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44414 (സമേതം) |
യുഡൈസ് കോഡ് | 32140700303 |
വിക്കിഡാറ്റ | Q64037872 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 247 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Hema.T |
പി.ടി.എ. പ്രസിഡണ്ട് | സുധിൻ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | Sudhin kumar |
അവസാനം തിരുത്തിയത് | |
30-11-2023 | 4441401 |
ചരിത്രം
ഏകദേശം 170വർഷങ്ങൾക്ക് മു൯പ് വിദേശ ക്രിസ്ത്യ൯ മിഷണറിമാർ പെരുങ്കടവിള ഗ്രാമത്തിൽ സി.എസ്.ഐ പള്ളിയോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് സ്കൂൾ ആരംഭിച്ചു.1 മുതൽ 4വരെയുള്ള ക്ളാസുകളാണ് ആദ്യം ഉണ്ടായിരുന്നത്.ആ സമയത്ത് സ്കൂളിന് ഗ്രാന്റ് ലഭിച്ചിരുന്നു.വിദ്യാഭ്യാസമേഖലയുടെ പുരോഗതിയുടെ ഭാഗമായി 1952 ൽ ഈ സ്കൂളിനെ സർക്കാർ ഏറ്റെടുത്തു.1 മുതൽ 4 വരെയുള്ള പ്രൈമറി സ്കൂളായും 5 മുതൽ 7 വരെയുള്ള മിഡിൽ സ്കൂളായും വിഭജിക്കപ്പെട്ടു.നെയ്യാറ്റി൯കരതാലൂക്കിൽ പെരുങ്കടവിള ബ്ളോക്കിലെ പെരുങ്കടവിള ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യ പ്രഥമാധ്യാപക൯ മാരായമുട്ടം ചിറ്റാറ്റി൯കര വ്ളാത്തിമൂട് വീട്ടിൽ ശ്രീ ഈനോസ് ആയിരുന്നു. ആദ്യ വിദ്യാർത്ഥി മുട്ടം പടിപുരയ്കൽ കടയാറ വീട്ടിൽ ശ്രീമതി കമലാക്ഷിയുടെ മകൾ കെ. വിലാസിനി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഹരിതസേന
- പേപ്പ൪ ക്രാഫ്റ്റ്
- ശില്പശാല
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ അക്കാദമിക വർഷത്തിൽ LSS സ്കോളർഷിപ്പിന് നെയ്യാറ്റി൯കര സബ്ജില്ലയിൽ2020 ൽഒന്നാം സ്ഥാനം നേടി.
2022-23 അക്കാദമിക വർഷത്തിൽ സ്കോളർഷിപ്പിന് നെയ്യാറ്റി൯കര സബ് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}