സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
ലിറ്റിൽ കൈറ്റ്സ്
സ്റ്റ‍ുഡന്റ് പോലീസ്
ജ‍ൂനിയർ റെഡ് ക്രോസ്
പരിസ്ഥിതി ക്ലബ്ബ്
ഉറുദു ക്ലബ്
എസ്.പി.ജി
ട്രാഫിക് ക്ലബ്ബ്
വിദ്യാരംഗം
റിസൾട്ട് ഇമ്പ്ര‍ൂവ്മെന്റ് കമ്മിറ്റി
ക്വാളിറ്റി ഇമ്പ്ര‍ൂവ്മെന്റ് കമ്മിറ്റി
അച്ചടക്ക കമ്മിറ്റി
സഹപാഠിക്കൊരു കൈത്താങ്ങ്
ഹരിത സേന ക്ലബ്ബ്
ഊർജ്ജ ക്ലബ്ബ്
English Club
സ്കൂൾ തെരഞ്ഞെടുപ്പ്

സഹപാഠിക്കൊരു കൈത്താങ്ങ്

2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മു‍ഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ ക‍ുട‍ുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ ക‍ുട‍ുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.

ലൈബ്രറി

സ്‍ക‍ൂൾ ലൈബ്രറി

5000 ഏറെ ബുക്ക‍ുകൾ ഉൾകൊളള‍ുന്ന വിശാലമായ ലൈബ്രറി.

ക്ലാസ് ലൈബ്രറി

8,9,10 ക്ലാസ്സ‍ുകളിൽ ക‍ുട്ടികൾ സ്വയം ശേഖര‍ിച്ച ബുക്ക‍ുകൾ.