ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്.ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി.കൊച്ചുഭഗവതി.ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.എറിച്ചല്ലൂർ , പ്ലാമൂട്ടുക്കട പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | o1 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 9446216810 |
ഇമെയിൽ | lpserichalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44505 (സമേതം) |
യുഡൈസ് കോഡ് | 32140900203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാകുമാരി എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ശക്തിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-08-2022 | 44505 1 |
ചരിത്രം
ഭൗതികസൗകരൃങ്ങൾ
പൻചായത്തിനെ യും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. ഇതിൽ 4 classroom smart classroom ആണ്. പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
ഏകദേശം 4000 പുസ്തകത്തോളം വരുന്ന school library
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ എല്ലാം പതിവായി തന്നെ ആഘോഷിക്കുന്നു. ഭാഷാദിനം വാരാചരണമായി ആഘോഷിച്ചു.
അദ്ധ്യാപകർ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.34261,77.11523 | width= | zoom= }} ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ