എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ
എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ പുതുപ്പരിയാരം പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 13 - 6 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | clflps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29340 (സമേതം) |
യുഡൈസ് കോഡ് | 32090700706 |
വിക്കിഡാറ്റ | Q64615753 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണക്കാട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SHAINY JOSEPH |
പി.ടി.എ. പ്രസിഡണ്ട് | GIRISH K R |
എം.പി.ടി.എ. പ്രസിഡണ്ട് | LITTY JOBIT |
അവസാനം തിരുത്തിയത് | |
20-08-2022 | SC29340 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ്മുറികൾ
- ഓഫീസ്
- വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
- കൃത്യമായി വൃത്തിയാക്കുന്ന ടോയ്ലറ്റ്
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പ്രവേശനോത്സവം
2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.
- നാടൻപാട്ട് കളരി
- യോഗാ ക്ലാസ്
- റിഥം ഓഫ് ഇംഗ്ലീഷ്
- എന്റെ ഭാഷ മലയാളം
- തബല ക്ലാസ്
- ക്വിസ്
- സ്പോക്കൺ ഇംഗ്ലീഷ്
- IT അധിഷ്ഠിത പഠനം
- ജൈവകൃഷി പ്രോത്സാഹനം
- പൂന്തോട്ട നിർമാണം
മുൻ സാരഥികൾ
- സിജി ജോസഫ്
- ജെസ്റ്റി ജോസഫ്
- ഫിലോമിന കുഞ്ചറിയ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.909272, 76.665244 |zoom=16}}