2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ , വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2870729
ഇമെയിൽgupsalamthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42343 (സമേതം)
യുഡൈസ് കോഡ്32140101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ761
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജി
പി.ടി.എ. പ്രസിഡണ്ട്ഷിബു.പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ സുരേഷ്
അവസാനം തിരുത്തിയത്
01-08-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.  കൂടുതൽ വായിക്കുക
   

ഭൗതികസൗകര്യങ്ങൾ

* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ


പുതിയ പദ്ധതികൾ

 നാട്ടുമരട്ടുവട്ടിൽ
     നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു.  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.
 ജൈവ കർഷകർക്ക് ആദരം
    നാട്ടിലെ പ്രധാന ജൈവ കർഷകരെ കണ്ടത്തി അവരുടെ കൃഷിയിടം സന്ദർശിക്കലും ആദരിക്കലും വേണ്ടത്ര സഹായം നൽകലും
 നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ
  • നട്ടുപൂക്കളുടെ പ്രദർശനം
  • കാർഷിക ഉപകരണങ്ങളുടെ പ്രദർശനം
  • ഔഷധ സസ്യങ്ങളുടെ പ്രദർശനം
  • പയറുവർഗ്ഗങ്ങൾ
  • വിവിധതരം മണ്ണുകൾ
  • തൂവലുകൾ
  • ആഹരത്തിനായി ഉപയോഗിക്കുന്ന സസ്യഭാഗങ്ങൾ
  • പഴയകാല ഉകരണങ്ങൾ
  • വിവിധതരം പത്രങ്ങൾ
  • പഴയകാല പുസ്തകങ്ങളുടെ പ്രദർശനം
  • ജ്യാമ്യതീയ രൂപങ്ങൾ
  • ടാൻഗ്രാം ചിത്രങ്ങൾ
  • ജലസ്ത്രോതസ്സുകൾ
  • വിവിധതരം വിത്തുകൾ
  • ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം

മുൻ സാരഥികൾ (ക്രമത്തിൽ അല്ല)

ശ്രീ മാധവൻ പിള്ള

ശ്രീ ദാമോദരൻപിള്ള

ശ്രീ നെൽസൺ

ശ്രീ അബ്ദുൽസലാം

ശ്രീ സുകുമാരപിള്ള

ശ്രീമതി രാധാമണി

ശ്രീ ഗോപിനാഥൻ നായർ

ശ്രീ എൻ. രാജേന്ദ്രൻ

ശ്രീ എസ്. ബാബു

ശ്രീമതി ശാന്തമ്മ

ശ്രീമതി . ജി . ലീന (തുടരുന്നു )

സ്കൂളിലെ മുൻ അദ്ധ്യാപകർ

ചെമ്പൂര് മാധവൻപിള്ള

മുക്കുന്നൂർ കേശവൻ

ജനാർദ്ദനൻഉണ്ണിത്താൻ

ജാനമ്മ

ഗോദവർമ്മ

 

ലീലാഭായി

സാലി സാർ

സൈനത്തുമ്മാൾ

സുകുമാരൻനായർ

സരസ്സമ്മ

പ്രസന്ന

നളിനി

ഭാസി

ദേവകി അന്തർജ്ജനം

പുഷ്കലകുമാരി

കുമാരി രാഗിണി

ബേബി എസ്

ചന്ദ്രബാബു ......മുതലായവർ

നേട്ടങ്ങൾ

  • മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം
  • മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ വിദ്യാലയം
  • ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വിദ്യാലയം
  • കോവിഡ് കാലത്ത് കുട്ടികളിൽ വായനാശീലവും സൃഷ്ടിപരതയും ഉണർത്തുന്നതിനായി സ്കൂൾ ലൈബ്രറി വായന വണ്ടിയിലൂടെ കുട്ടികൾക്കരികിൽ എത്തിച്ച ഏക വിദ്യാലയം
  • കോവിഡ് കാലത്ത് സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിലൂടെ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിയ വിദ്യാലയം
  • ഓൺലൈൻ പഠനകാലത്ത് പഠനപിൻതുണയുമായി അധ്യാപകർ 'ക്ലാസ്സ് ഓൺ വീൽസ്' എന്ന പദ്ധതിയിലൂടെ കുട്ടികൾക്കരികിൽ എത്തിയ വിദ്യാലയം
  • ഓൺലൈൻ ആയും ഓഫ് ലൈൻ ആയും മികച്ച ക്ലാസ്സുകൾ, ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയം
  • ക്വിസ്സ്, കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാലയം
  • കുട്ടികളുടെ കലാപ്രകടനങ്ങൾക്കായി കളിത്തട്ട് (മിനിസ്റ്റേജ്)
  • കായിക വികസനത്തിന് വിശാലമായ കളിസ്ഥലം
  • പ്രാദേശിക വിഭവങ്ങൾ സമൂഹ പിൻതുണയോടെ നടപ്പിലാക്കുന്ന സമൂഹസമ്പർക്ക പരിപാടികൾ
  • നവീകരിച്ച ജൈവവൈവിധ്യപാർക്ക് , ഉദ്യാനം, പച്ചക്കറിത്തോട്ടം
  • വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം
  • ഭാഷാശേഷി വികസനത്തിന് ടാലന്റ് ലാബുകൾ
  • സ്വതന്ത്ര ചിന്തയും സർഗ്ഗാത്മകതയും വളർത്തുന്ന രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ
  • ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ്സ് മുറികൾ
  • കുട്ടികളിൽ അഭിരുചി വളർത്തുന്നതിനായി ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത മേളകളിൽ മികവാർന്ന പങ്കാളിത്തം
  • മികച്ച സ്കൂൾ അന്തരീക്ഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സോമൻ ശങ്കു
  2. ഡോ.ജി.പുഷ്പാംഗദൻ
  3. ഡോ.ജനാർദ്ദനൻ പോറ്റി
  4. തുളസീദാസ് (സിനിമ സംവിധായകൻ)
  5. ഹരിലാൽ ( എഴുത്തുകാരൻ)
  6. ശ്രീകണ്ഠൻ ജി ( നാടകകൃത്ത്)
  7. പ്രവീണ പ്രസാര ( മികച്ച മീഡിയ റിപ്പോർട്ടർ, ഏഷ്യാനെറ്റ്)
  8. പ്രവീൺ പ്രസാര ( കൃഷി റിപ്പോർട്ടർ, ടി.വി.ചാനൽ)
  9. ലെന ( അഭിനേതാവ് )
  10. അനീഷ് സാരഥി ( പ്രശസ്ത കോമഡി താരം)
  11. ആനന്ദ് ( മികച്ച ഫോട്ടോ ഗ്രാഫർ)
  12. ഡോ. രജിത ( കൊമേഴ്സിൽ ഡോക്ടറേറ്റ്)
  13. ഡോ. നിരഞ്ജന ( മെഡിക്കൽ)
  14. ഡോ.അനുപമ വി ഹർഷൻ ( മെഡിക്കൽ)
  15. അവനി.എസ്.എസ് ( സംഗീതം)....... തുടങ്ങിയവർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മീ അകലം.
   * വെഞ്ഞാറമൂട് നിന്നും ആലന്തറ എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം
   * ആറ്റിങ്ങൽ നിന്നും ഏകദേശം 17 കി.മീ.
   * കിളിമാനൂർ നിന്നും ഏകദേശം 15 കി.മീ



{{#multimaps: 8.6916996,76.9076193| zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=1828545" എന്ന താളിൽനിന്ന് ശേഖരിച്ചത്