ജി എൽ പി എസ് കരിമ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കരിമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കരിമ്പിൽ . ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് കരിമ്പിൽ | |
---|---|
വിലാസം | |
കരിമ്പിൽ. കുഞ്ഞോം. പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04935 235029 |
ഇമെയിൽ | govtlpskarimbil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15437 (സമേതം) |
യുഡൈസ് കോഡ് | 32030100606 |
വിക്കിഡാറ്റ | Q64522689 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫ്രാൻസീസ് സേവ്യർ പി.എ |
പി.ടി.എ. പ്രസിഡണ്ട് | ഷനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി |
അവസാനം തിരുത്തിയത് | |
15-03-2022 | AGHOSH.N.M |
ചരിത്രം
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത് ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്.
ആദ്യവർഷം മുപ്പത്തിയഞ്ച് കുട്ടികൾ പ്രവേശനം നേടി. അധികം വൈകാതെ തന്നെ ശ്രീ കെ വി ജോൺ കരിപ്പോത്ത് കാട്ടിൽ സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് DPEP ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ് റൂമും, ഓഫീസ് റൂമും പണികഴിപ്പിച്ച് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.2008-2009 അധ്യയനവർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. സർക്കാരിന്റെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെയും സഹായത്തോടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സ്കൂളിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഈ അധ്യയന വർഷം തുടക്കം കുറിച്ചു
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ
കുട്ടികൾക്കുള്ള പാർക്ക്
ജൈവവൈവിധ്യ ഉദ്യാനം
ഓപ്പൺ ഹാൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ആവശ്യത്തിന് ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ:
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | ||
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരിമ്പിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.76792,75.87942 |zoom=18}}