എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് എസ്. എസ്. എം. യൂ. പി. സ്കൂൾ വടക്കുംമുറി.
എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി | |
---|---|
വിലാസം | |
വടക്കുംമുറി S S M U P SCHOOL VADAKKUMMURI , പിടാവന്നൂർ പി.ഒ. , 679574 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | ssmupsvadakkummury@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19265 (സമേതം) |
യുഡൈസ് കോഡ് | 32050700406 |
വിക്കിഡാറ്റ | Q64563685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്നന്നംമുക്ക് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി. എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
14-03-2022 | Ssmupschool76 |
ചരിത്രം
1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കൂൾ ആരംഭിച്ചു. ശ്രീ. മണാളത്ത് മുഹമ്മദ്കുട്ടി, പി. പി. മുഹമ്മദ്കുട്ടി എന്നിവർ ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. ഇവരുടെ കാലശേഷം പി. പി. യൂസഫലി മാനേജർ ആയി ചാർജ് എടുത്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി. കെ. കരുണാകരൻ | 1976 - 2008 |
2 | പി. എം. ഗീത | 2009 - 2020 |
ചിത്രശാല
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കൂൾ ആരംഭിച്ചു. ശ്രീ. മണാളത്ത് മുഹമ്മദ്കുട്ടി, പി. പി. മുഹമ്മദ്കുട്ടി എന്നിവർ ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. പി. പി. മുഹമ്മദ്കുട്ടി ആയിരുന്നു ആദ്യ മാനേജർ. ഇവരുടെ കാലശേഷം പി. പി. യൂസഫലി മാനേജർ ആയി ചാർജ് എടുത്തു.
വഴികാട്ടി
{{#multimaps: 10.725483, 76.001537 | zoom=13 }} തൃശ്ശൂർ - കോഴിക്കോട് റൂട്ടിൽ ചങ്ങരംകുളം ഇറങ്ങി നരണിപ്പുഴ ബസ് കയറി മഠത്തിപാടം സ്റ്റോപ്പിൽ ഇറങ്ങുക.
ഗുരുവായൂർ - പൊന്നാനി റൂട്ടിൽ എരമംഗലം ഇറങ്ങി ചങ്ങരംകുളം ബസ് കയറി മഠത്തിപാടം സ്റ്റോപ്പിൽ ഇറങ്ങുക.