ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം | |
---|---|
വിലാസം | |
ഗവ. എൽ. പി. എസ്. അയിങ്കാമം , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 9495521383 |
ഇമെയിൽ | 44502ayinkamam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44502 (സമേതം) |
യുഡൈസ് കോഡ് | 32140900308 |
വിക്കിഡാറ്റ | Q64035355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ആർ. എസ്. |
പി.ടി.എ. പ്രസിഡണ്ട് | ലിജു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
അവസാനം തിരുത്തിയത് | |
12-03-2022 | 44502ayinkamamglps |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്‌ഥാപിതമായി.
==ചരിത്രം== കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.
==ഭൗതികസൗകരൃങ്ങൾ== ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
==മികവുകൾ==2015-2016 ലെ പാറശാല പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന് അർഹമായത്.
ദിനാചരണങ്ങൾ
==അദ്ധ്യാപകർ==
അനിത. ആർ. എസ്. പ്രഥമാധ്യാപിക
ജയചന്ദ്രകുമാർ. ടി (പി. ഡി. ടീച്ചർ തമിഴ് )
രാജൻ. ജെ. വി. (പി. ഡി. ടീച്ചർ തമിഴ് )
ഓമന. എം. (പി. ഡി. ടീച്ചർ. മലയാളം )
രാജാംബിക. എ. (പി. ഡി. ടീച്ചർ. മലയാളം )
രാജു. എൻ. (എൽ പി എസ് എ തമിഴ് )
മാർവിൻ. പി. (പി. ഡി. ടീച്ചർ തമിഴ് )
ഷീനാരാജ്. ഡി. പി. (എൽ പി എസ് എ മലയാളം )
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:|width=800px|zoom=12}} <കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ