ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല

12:52, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KAKKOOTTUMOOLA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ് ഇത്.

ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
വിലാസം
മയ്യനാട്

ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
,
691303
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04742555761
ഇമെയിൽ41550klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരസേനൻ.കെ
അവസാനം തിരുത്തിയത്
10-03-2022KAKKOOTTUMOOLA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

നിലവിലെ സാരഥികൾ

ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് യു.പി.എസ്.എ(SRG കൺവീനർ), യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി)(സ്റ്റാഫ് സെക്രട്ടറി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.

5 ടോയിലറ്റ്

1 അടുക്കള

ജൈവവൈവിദ്ധ്യ ഉദ്യാനം

മഴക്കുഴി

കംപ്യുട്ടർ ലാബ്

ലൈബ്രറി

ലബോറട്ടറി

സ്കൂൾ ബസ്

ചിത്രങ്ങൾ

 
സബ് ജില്ല ചാമ്പ്യന്മാർ - പ്രവൃത്തി പരിചയ മേള



 
പാചക പരിചയം കുട്ടികളിലൂടെ


 
പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം











 
ഗാന്ധി സ്മരണ- OCT 2











പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിന്നമ്മ ടീച്ചർ (H.M)
  2. ഗീതാ കുമാരി (H.M)
  3. ജയപ്രസാദ്.(H.M, 2016-18)

നേട്ടങ്ങൾ

  • 2018-19 ൽ കൊല്ലം റവന്യൂ ജില്ലയിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • സംസ്ഥാനതല കലാമേളയിൽ നെറ്റ് മേക്കിങ്ങിന് എ പ്ലസ്സും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
  • സബ്‍ജില്ലയിൽ ശാസ്ത്ര കലാമേളയിൽ സമ്മാനങ്ങൾ പെരുമഴ പോലെ വർഷിച്ചു. ചാത്തന്നുർ സബ്‍ജില്ല ചാംമ്പ്യൻമാരായി.
  • ജില്ലതല മത്സരത്തിൽ (എന്റെ വിദ്യാലയം, എന്റെ അഭിമാനം) ഒന്നാം സമ്മാനത്തിന് അർഹമായി.
 
ബഹുമാന്യയായ വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടിയിൽ നിന്ന് അവാർഡ് സ്വീകരിക്കിന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി)
 
സി, കേശവൻ







 
സ്കൂൾ

വഴികാട്ടി

{{#multimaps:8.831665061650655, 76.65121027412033 |zoom=18}}ചിത്രശാല

 
പഠനോത്സവം
 
കലോത്സവം 2019
 
പഠന യാത്ര തെന്മല
 
കായിക മേള
 
നാടകം- എൻെ്റ പള്ള
 
ശിശുദിനം
 
ശിശുദിന റാലി
 
കാർഷിക വിളവെടുപ്പ്
 
ബോധവൽക്കരണ ക്ലാസ്സ്
 
കെട്ടിട നിർമ്മാണ(തറക്കല്ലിടൽ) 2017
 
പഠനം മധുരം
 
ഉത്ഘാടനം
 
പരിസ്ഥിതി ദിനാഘോഷം ജൂൺ 6
 
പ്രവേശനോത്സവം 2017
 
സ്കൂൾ പ്രവേശനോത്സവം 2019
 
മധുരം മലയാളം
 
അക്ഷരമാല
 
വളർത്തുകോഴി വിതരണം
 
ബഷീർ ദിനം
 
സ്വാതന്ത്യ്ര ദിനാഘോഷം
 
ശിശുദിനം
 
കാർഷിക വിപണി
 
കായിക മേള 2018
 
വളർത്തു കോഴി വിതരണം 2018
 
അമ്മ വായന ക്വിസ്സ് 2018
 
യുദ്ധ വിരുദ്ധ റാലി
 
ശുചിത്വം-കൈകഴുകൽ
 
ശുചിത്വ മിഷൻ
 
ബഷീർ ദിനം 2019
 
ഗുരു വന്ദനം 2018
 
മാജിക്ക് ഷോ 2019