നടുവിൽ എൽ പി സ്കൂൾ
{
{PSchoolFrame/Header}}
| നടുവിൽ എൽ പി സ്കൂൾ | |
|---|---|
NADUVIL ALPS | |
| വിലാസം | |
നടുവിൽ നടുവിൽ പി.ഒ. , 670582 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 9961341593 , 9961049618 |
| ഇമെയിൽ | naduvilalps@gmail.com |
| വെബ്‍സൈറ്റ് | www.naduvilalps.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13716 (സമേതം) |
| യുഡൈസ് കോഡ് | 32021002208 |
| വിക്കിഡാറ്റ | Q64456626 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 207 |
| പെൺകുട്ടികൾ | 199 |
| ആകെ വിദ്യാർത്ഥികൾ | 406 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീന എൻ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 08-03-2022 | 13716 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മാനേജ്‌മെന്റ്
പരേതനായ ശ്രീ. എംസി കേളപ്പൻനമ്പ്യാർ 1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. 1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും 2000 മുതൽ 2011 വരെ ശ്രീ ടി പി നാരായൺനമ്പ്യാറും 2011 മുതൽ 2019 വരെ പ്രൊഫ. ടി പി ശ്രീധരൻ മാസ്റ്ററും മാനേജർമാരായി പ്രവർത്തിച്ചു. ഈ കാലയളവിൽ സ്‌കൂൾ ഭൗതികമായി സൗകര്യങ്ങൾ മെച്ചപ്പെട്ടു. ഇപ്പോൾ ശ്രീമതി. ടി പി ശാരദാമ്മ മാനേജരായി പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | ശ്രീമതി . രുഗ്മിണി വി ഇ | 2008 | 2009 |
| 2 | ശ്രീമതി . സുഭദ്ര എം എം | 2009 | 2013 |
| 3 | ശ്രീമതി . സുമതി പി പി | 2013 | 2013 |
| 4 | ശ്രീ. വിജേഷ് കെ പി | 2013 | 2014 |
| 5 | ശ്രീമതി. ഷീന എൻ | 2014 | തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക (22 KM ) , [തളിപ്പറമ്പ - ഒടുവള്ളി - നടുവിൽ ]
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}