എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ല യിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വേങ്ങര സബ്‌ജില്ലയിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കര മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.
എ.എം.എൽ.പി എസ്. പടിഞ്ഞാറെകര | |
---|---|
വിലാസം | |
നെട്ടിച്ചാടി മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9847899694 |
ഇമെയിൽ | amlpspsdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19843 (സമേതം) |
യുഡൈസ് കോഡ് | 32051300303 |
വിക്കിഡാറ്റ | Q64563752 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി സി അബ്ദുൽ ശുകൂർ |
പി.ടി.എ. പ്രസിഡണ്ട് | ഒ സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | കെ കെ അംബിളി |
അവസാനം തിരുത്തിയത് | |
04-03-2022 | 19843 |
ചരിത്രം
സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.
1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും ... കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
സ്‍കൂളിൽ അറബിക് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മാത്‍സ് ക്ലബ്ബ് എന്നീ ക്ലബൂകൾക്ക് കീഴിൽ നല്ല പ്രവർത്തനങ്ങൾ നടക്കാറുണ്ട്. കൂടുതൽ അറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ടി സി അബ്ദു ഷുക്കൂർ | 2005 | 2023 |
2 | ആയിഷ | 1987 | 2005 |
3 | പത്മനാഭൻ നായർ | 1979 | 1987 |
4 | അയമ്മു മാസ്റ്റർ | 1079 |
ചിത്രശാല
സ്‌കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് 10 കി.മി. അകലം.
- വേങ്ങരയ്കടുത്താണ് ഈ വിദ്യാലയം.
- മലപ്പുറത്തുനിന്ന് 10 കി.മി. അകലെ
{{#multimaps: 11°1'56.46"N, 76°0'53.50"E |zoom=18 }}