സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ | |
---|---|
വിലാസം | |
ചാങ്ങ സെന്റ് മേരീസ് എൽ പി.സ്കൂൾ . ചാങ്ങ , ചാങ്ങ പി.ഒ പി.ഒ. , 695542 | |
സ്ഥാപിതം | 3 - ജൂലൈ - 1950 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpschanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42536 (സമേതം) |
യുഡൈസ് കോഡ് | 32140601008 |
വിക്കിഡാറ്റ | Q64035823 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പി.എം |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ |
അവസാനം തിരുത്തിയത് | |
25-02-2022 | St Marys LPS Changa |
ചരിത്രം
1950 ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കംബ്യൂട്ടർ ക്ലാസ്സ് റൂം, കളിസ്ഥലം, ചിത്രശലഭ പൂന്തോട്ടം, ലൈബ്രറി, ഓഡിയോ വിഷൻ, ഗ്രീൻ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
മുൻ സാരഥികൾ
Saimom , Alphonsa A.V, Mayadevi Antharjanam, Vasanthakumari.T, John D Cruz T.C
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വാഹന യാത്ര - 1. തിരുവനന്തപുരം - പേരൂർക്കട - വിളപ്പിശാല - വെള്ളനാട് - ചാങ്ങ
2. കാട്ടാക്കട- കുറ്റിച്ചൽ - ആര്യനാട് - വെള്ളനാട് - ചാങ്ങ
ബസ്സ് യാത്ര - തിരുവനന്തപുരം - നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ
- കാട്ടാക്കട- കുറ്റിച്ചൽ - ആര്യനാട് - വെള്ളനാട് - ചാങ്
{{#multimaps:8.582105049087959, 77.07160972023104|zoom=18}}