ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്

18:53, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി: തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്', സ്ഥാപിമായർഷം - 1983 സെപ്റ്റമ്പർ ആറാം തീയതി

ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്
വിലാസം
പള്ളിക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04936 286773
ഇമെയിൽlmhspallikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15029 (സമേതം)
എച്ച് എസ് എസ് കോഡ്12066
യുഡൈസ് കോഡ്32030100318
വിക്കിഡാറ്റQ64522668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ525
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്സി മോൾ
പ്രധാന അദ്ധ്യാപകൻബേബി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്ജോഷി ഓ പി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഷാജി
അവസാനം തിരുത്തിയത്
19-02-2022Priyaev1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് ലൂർദ് മാതാ ഹൈ സ്കൂൾ സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ അറിയാൻ

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്റോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോഴിക്കോട് രൂപതാ എഡ്യൂക്കേഷണൽ സൊസൈററി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ഏലി വി.ജെ |ഏ. ജെ ഡയസ് | ഇ. വൈ. ജോർജ്| ‍.കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു | സുരേഷ് ബാബു സി പി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദീപ. കെ. ജി ബി.എസ് സി ഫസ്ററ് റാങ്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പള്ളിക്കുന്ന് പള്ളിക്കടുത്തായി സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.68319,76.05469 |zoom=13}}