എസ്.എം.എച്ച്.എസ് വാഴവര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ വാഴവരയിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂളാണ് എസ്.എം.എച്ച്.എസ് വാഴവര ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില്‍ നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്
എസ്.എം.എച്ച്.എസ് വാഴവര | |
---|---|
വിലാസം | |
വാഴവര ST.MARYS H.S VAZHAVARA , വാഴവര പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04868 278128 |
ഇമെയിൽ | smhsvazhavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30054 (സമേതം) |
യുഡൈസ് കോഡ് | 32090300507 |
വിക്കിഡാറ്റ | Q64615497 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരട്ടയാർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 286 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സജി അബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | കെസിയ പീറ്റർ |
അവസാനം തിരുത്തിയത് | |
19-02-2022 | 30054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ വാഴവരയിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ഏവർക്കും സ്വാഗതം. അറിവിന്റെ അനർഘങ്ങളായ മുത്തുകള്‍ നല്‍കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില്‍ നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്
ചരിത്രം
റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല്‍ യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്. 1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്.2007 ജൂണില്‍ 5ാ ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീമതി ജിജിമോൾ മാത്യൂ ആണ് സ്കൂളിനെ നയിക്കുന്നത്. == ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും u.p സ്കൂളിന്ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ നല്ല ഓഡിയോ വിഷന്‍ ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്‍, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ .സി
- ക്യാറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഐ ടി ക്ലബ്
- നേച്ചർ ക്ലബ്
- ക്വിസ് ക്ലബ്
- കാർഷിക ക്ലബ്
മാനേജ്മെന്റ്
ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്‍സിയാണ് മാനേജ്മെന്റ്.. നിലവിൽ 65 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതില്‍ 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോൺ നെല്ലിക്കുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.റെവ.ഫാ കുര്യാക്കോസ് ആറക്കാട്ട് ലോക്കൽ മാനേജരായി സേവനം അനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1979 -1982 സി. മറിയം കെ.വി.
- 1982- 1988 സി. റോസ് പി.
- 1988 - 1990 വി.വി. ജോര്‍ജ്
- 1990 -1992 എബ്രാഹം എം.റ്റി
- 1992 -1993 സി. ഏലിക്കുട്ടി എന്‍.യു.
- 1993 - 1993 ജോസഫ് കെ.എം.
- 1993 - 1995 ഫ്രാന്‍സിസ് എ.റ്റി.
- 1995- 1997 ഗ്രേസി മാത്യൂ
- 1997 - 1998 സഖറിയാസ് സി.എം.
- 1998- 2000 സി. ക്ളാര കെ.പി.
- 2000 - 2004 സി. ഗ്രേസി പി.റ്റി.
- 2004-2005 ജോര്‍ജ് ഒ.സി.
- 2005 - 2009 സെബാസ്റ്റ്യന്‍ പി.റ്റി.
- 2009–2014 ഡെയ്സി റ്റി.സി.
- 2014-2015 ലൂക്കാ വി വി
- 2015 -2020 ഡെയ്സി ജോർജ്
- 2020-- JIJIMOL MATHEW
| SCHOOL STAFF 2021-22
JIJIMOL MATHEW (H.M)
MARYKUTTY P.C (MATHS)
SHELLY GEORGE (ENGLISH)
JISHA MARY JOSE (MALAYALAM)
RAJI THOMAS (S.S)
BINDU PAULOSE(MATHS)
VINCYMOL RICHARD (N.S)
TINTU MATHEW (P.S)
LIZY V.K (HIINDI)
MERCY SEBASTIAN ( UPST)
JOSE K SEBASTIAN (L.G.HINDI)
SOJI XAVIER (UPST)
NITHYARANI L(SKT)
TINTU MOL JOSE (UPST)
GEENAMOL GEORGE (UPST)
SR.CHRISTY JAMES (UPST)
RANI B (UPST)
GILSON JOSEPH (CLERK)
LAISAMMA V T(O.A)
BENNY C.X (O.A)
DEEPA JOY (FTM)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഷിനോബി കുര്യൻ
ഡോക്ടർ സിസ്റ്റർ
ഡോക്ടർ ബിനോൾ മാത്യ
ഡോക്ടർ ദീപകലാൽ ടി.ഡി
എൻജിനിയർ ധീരജ്ലാൽ ടി.ഡി
ജോർജ് കുട്ടി എം. വി (എച്ച .എം)
വഴികാട്ടി
{{#multimaps:9.80189937631084, 77.06636663907967 |zoom=13}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കട്ടപ്പന പട്ടണത്തീൽ നീന്നും 10 കീ.മീ. അകലെയായീ സ്ഥീതീചെയ്യുന്നു. * ഇടുക്കിയിൽ നിന്നും 20 കീ.മീ.അകല�