തിരുവാർപ്പ് ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്.
തിരുവാർപ്പ് ഗവ യുപിഎസ് | |
---|---|
വിലാസം | |
തിരുവാർപ്പ് തിരുവാർപ്പ് പി.ഒ. , 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0481 2380130 |
ഇമെയിൽ | thiruvarpugups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33214 (സമേതം) |
യുഡൈസ് കോഡ് | 32100700802 |
വിക്കിഡാറ്റ | Q87660344 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | റൂബി കെ. നൈനാൻ |
പ്രധാന അദ്ധ്യാപിക | റൂബി കെ. നൈനാൻ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ KN |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അനിൽകുമ3 |
അവസാനം തിരുത്തിയത് | |
11-02-2022 | 33214-hm |
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു .
പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. തുടർന്ന് വായിക്കുക.
പൂർവ്വവിദ്യാർത്ഥികൾ
1 | കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ ) | |
2 | സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ ) | |
3 | ||
4 |
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി & റീഡിങ് റൂം
സ്റ്റോർ റൂം
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
- കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അധ്യാപകർ
- റൂബി കെ നൈനാൻ ( പ്രധാനാദ്ധ്യാപിക )
- അജിത എം പി
- കുമാരി അംബിക
- രെജീഷ് രാജു
- ശ്രീജമോൾ പി എസ്
- സിസിലി കെ എൽ
- ഹരികൃഷ്ണ
- ദിനു ആർ നായർ
അനധ്യാപകർ
- മായ പി
{{#multimaps:9.581185 ,76.473367| width=800px | zoom=16 }}