ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്
വിലാസം
പെരിങ്ങാട്

ചാണപ്പാറ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽgwlpsperingadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40207 (സമേതം)
യുഡൈസ് കോഡ്32130200805
വിക്കിഡാറ്റQ105813718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതമ്മ പി
പി.ടി.എ. പ്രസിഡണ്ട്പുഷ്പരാജ‍‍ൻ ജി
അവസാനം തിരുത്തിയത്
10-02-202240207schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ  ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു

ഭൗതികസൗകര്യങ്ങൾ

അഞ്ച്  മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


സാരഥികൾ

2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ:

  • എൻ സോമദാസ്‌
  • ഡി സുധ   

2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക

 
  • പി  ഗീതമ്മ  ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി കടക്കൽ -കാഞ്ഞിരത്തുംമൂട് -അഞ്ചൽ റോഡിൽ പാറക്കാടിനു സമീപം വലത്തോട്ട് തിരിഞ്ഞു രണ്ടു കിലോമീറ്റർ അല്ലെങ്കിൽ പൊതിയരുവിള -എണ്ണപ്പന റോഡ്‌ വഴി രണ്ടു കിലോമീറ്റർ

{{#multimaps:8.8583,76.9290|zoom=13}}