സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട് | |
---|---|
വിലാസം | |
കൊളക്കാട് കൊളക്കാട് പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | santhomehs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14034 (സമേതം) |
എച്ച് എസ് എസ് കോഡ് | 13051 |
യുഡൈസ് കോഡ് | 32020901006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണിച്ചാർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 669 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോണി തോമസ് |
പ്രധാന അദ്ധ്യാപിക | സോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോളി മറ്റത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുരഭി റിജോ |
അവസാനം തിരുത്തിയത് | |
09-02-2022 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിൽ കൊളക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളാണിത്.
ചരിത്രം
1982 മെയ് മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . തലശ്ശേരി അതിരൂപതയിലെ കൊളക്കാട് ഇടവക വികാരിയായിരുന്ന Rev.Fr. ജോർജ് സ്രാമ്പിക്കൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കെ സി വർക്കി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1998 ൽRev.Fr.ജോർജ് അരീക്കുന്നേലിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾനിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 16 കമ്പ്യൂട്ടർ ഉള്ള നല്ലൊരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നന്നായി പ്രവർത്തിക്കുന്ന ഒരു സ്മാർട്ട്ക്ലാസ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 24 ഹൈസ്കൂളുകളും 7 ഹയർസെക്കണ്ടറി സ്കൂളുകളും 30 U.P.സ്കൂളുകളും 23 L.P.സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായി റെവ. ഫാ.ജെയിംസ് ചെല്ലങ്കോട്ട് പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീമതി റെജീന തോമസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.സി വർക്കി, വി.ഡി ജോർജ്, തോമസ് മാത്യു,കെ.ജെ.ജോർജ്,ഒ.ജെ.മാത്യു. എൻ.എം.ജോസഫ്,പി.എ.തോമസ്,ജോർജ് തോമസ്,മാണിക്കുട്ടിതോമസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ poulose
വഴികാട്ടി
- തലശ്ശേരി,നിടുംപൊയിൽ,പേരാവൂർ റോഡിൽ വാരപ്പീടികയിൽ നിന്ന് രണ്ട് കി.മി. അകലെ സ്ഥിതിചെയ്യുന്നു.
- കണ്ണുർ നഗരത്തിൽ നിന്ന് 55 കി.മി. അകലം
{{#multimaps: 11.88152414588915, 75.76810396110278 | zoom=16 }}