എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ | |
|---|---|
| വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഇമെയിൽ | mlpselappil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42237 (സമേതം) |
| യുഡൈസ് കോഡ് | 32141200522 |
| വിക്കിഡാറ്റ | Q64037334 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 161 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീനറാണി എ. എസ് |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
| അവസാനം തിരുത്തിയത് | |
| 08-02-2022 | MLPS VETTOOR ELAPPIL 42237 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു .
സ്ഥാപകർ .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറി
വിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ് മാർഗം വഴി 13 കിലോമീറ്റർ
- NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം
.
{{#multimaps:8.7249874920518, 76.74036326858685|zoom=8}}