എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ | |
---|---|
വിലാസം | |
വഴിത്തല വഴിത്തല പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - 5 - 1921 |
വിവരങ്ങൾ | |
ഫോൺ | 04862 274474 |
ഇമെയിൽ | salpsvengaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29363 (സമേതം) |
യുഡൈസ് കോഡ് | 32090700904 |
വിക്കിഡാറ്റ | Q64615761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്മോൾ സിറിയക്ക് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ ബിജു |
അവസാനം തിരുത്തിയത് | |
08-02-2022 | S A L P S Vengaloor , Vazhithala |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==ഇടുക്കി ജില്ലയിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും വൈക്കം, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിനു കയറി, വഴിത്തല എന്ന ടൗണിൽ ഇറങ്ങുക. നേരെ മുൻപോട്ട് നടന്ന് ഇടതു സൈഡിൽ ഉള്ള രണ്ടാമത്തെ വഴിയിൽ പ്രവേശിക്കുക. മുൻപോട്ട് 100 മീറ്റർ നടന്നു കഴിയുമ്പോൾ വലതു സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.