എൽ.എം.എസ്.എൽ.പി.എസ്. വർക്കല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ്. വർക്കല | |
---|---|
വിലാസം | |
പുത്തൻചന്ത വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | varkalalmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42241 (സമേതം) |
യുഡൈസ് കോഡ് | 32141200511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡാളി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷീജ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംസി ആർ |
അവസാനം തിരുത്തിയത് | |
08-02-2022 | Lmslps |
ചരിത്രം 1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യാനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|