കൂനം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൂനം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കൂനം കൂനം , പന്നിയൂർ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | koonamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13741 (സമേതം) |
യുഡൈസ് കോഡ് | 32021001606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 137 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി പി വി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി എസ് |
അവസാനം തിരുത്തിയത് | |
06-02-2022 | Koonamlps |
ചരിത്രം
1920 - 21 ൽ കൂനത്തെ അങ്കക്കളരി എന്നറിയപ്പെടുന്ന ഒരു തടാകത്തിനു സമീപത്തായി ഒരു ചെറിയ വീട്ടിൽ വച്ച് ഗുരുകുല വിദ്യാഭ്യാസത്തിൽ തുടങ്ങി 1925 ആകുമ്പോഴേക്കും മദ്രാസ് ഗവൺമെൻറിൻ്റെ അംഗീകാരത്തോടുകൂടി ആരംഭിച്ച സ്കൂളാണ് കൂനം എഎൽ പി സ്കൂൾ കൂടുതൽ അറിയാൻ....
ReplyForward |
ഭൗതികസൗകര്യങ്ങൾ
1- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പ്രൈമറി ഹൈടെക് വിദ്യാലയം.
2. ആകർഷകമായ ക്ലാസ് മുറികൾ.
3. വാഹന സൗകര്യം.
4. അത്യാധുനിക സംവിധാനങ്ങളോട് കുടിയ പാചകപ്പുര.
5. കമ്പ്യൂട്ടർ ലാബ്.
6. മികച്ച ക്ലാസ് റൂം ലൈബ്രറികൾ.
7. ഗണിത ലാബ്.
8. മികച്ച ലബോറട്ടറി.
9. എല്ലാ ക്ലാസിനും കുടിവെള്ള സാകര്യം.
10. പരിസ്ഥിതി സൗഹൃദ കാമ്പസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ശ്രീ പി.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | എന്നു മുതൽ
എന്നു വരെ |
---|---|---|
1 | ശ്രീ.പ്രയാങ്കോട്ട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ | |
2 | ശ്രീ.പി.ചിണ്ടൻ നമ്പ്യാർ | -1975 |
3 | ശ്രീ.കമ്മാരൻ നമ്പ്യാർ പി.വി | -1967 |
4 | ശ്രീ.കെ.വി രാഘവൻ | - 1982 |
5 | ശ്രീ.വി.വി.നാരായണൻ | - 1986 |
6 | ശ്രീമതി.വി.വി കമലാക്ഷി | -- 2003 |
7 | ശ്രീ.എം.സി നാരായണൻകുട്ടി | 2003 - 2007 |
8 | ശ്രീ.പി.വി ബാലചന്ദ്രൻ | 2007 - 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
* തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (9.3 km) അവിടെ നിന്നും കൂനം റോഡ്
വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ)
* ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (11 km) അവിടെ നിന്നും കൂനം റോഡ് വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ){{#multimaps:12.069171037386127, 75.42746696226489 | width=800px | zoom=17}}