ഡി ബി എൽ പി എസ് പച്ച
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി ബി എൽ പി എസ് പച്ച | |
---|---|
| |
വിലാസം | |
ഡി ബി എൽ പി എസ്സ് പച്ച , പച്ച പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0472 2841848 |
ഇമെയിൽ | 42624tvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42624 (സമേതം) |
യുഡൈസ് കോഡ് | 32140800504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | .ലൈസി ആർ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
03-02-2022 | Laizee |
ചരിത്രം
പ്രസിദ്ധമായ പച്ച നെടുംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്രത്തോട് ചേർന്ന് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്ന് ജൂൺ മാസത്തിൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് മണികണ്ഠ വിലാസം പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് . തിരുവിതമാവൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്. പത്തൊൻപതു കുട്ടികളായിരുന്നു തുടക്കത്തിൽ. വെങ്ങാനൂർ സ്വദേശി ശ്രീ പി.കെ. വേലായുധനാണ് ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി എസ് വിദ്യാധരൻ നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ പുലിയൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' {{#multimaps:8.705166146928498, 77.03466033468666|zoom=8}}