പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ
വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .
പഞ്ചായത്ത് യു.പി.എസ്. പറണ്ടോട് | |
---|---|
വിലാസം | |
പറണ്ടോട് പറണ്ടോട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2891855 |
ഇമെയിൽ | upschoolparantode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42563 (സമേതം) |
യുഡൈസ് കോഡ് | 32140600308 |
വിക്കിഡാറ്റ | Q64035433 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആര്യനാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ബി |
പി.ടി.എ. പ്രസിഡണ്ട് | പ്രേം കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിത |
അവസാനം തിരുത്തിയത് | |
02-02-2022 | Sreejaashok |
ചരിത്രം
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുങ്ക് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- കരാട്ടെ പരിശീലനം
- ഉച്ചഭക്ഷണം
- നേർകാഴ്ച
മികവുകൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | തോമസ് ഡാനിയൽ | 1954-1984 |
2 | ഗോപാലപിള്ള എം സി | 1984-1989 |
3 | സരളമ്മ പി | 1990-1995 |
4 | പദ്മനാഭ അയ്യർ കെ | 1995-2000 |
5 | ശ്രീകല റ്റി | 2000-2013 |
6 | തിലകം സി ജി | 2013-2014 |
7 | സുലഭ എ എൽ | 2015-2016 |
8 | ശ്രീലത ബി | 2016 to -- |
അധ്യാപകർ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1 | രാജൻ വൈ എസ് | പി ഡി ടീച്ചർ (സെലെക്ഷൻ ഗ്രേഡ്) |
2 | സൂര്യ കെ സുരേന്ദ്രൻ | യൂ പി എസ് എ (ഹയർ ഗ്രേഡ് ) |
3 | സംഗീത പി എസ് | യൂ പി എസ് എ |
4 | വിനോദ് പി | ജൂനിയർ ഹിന്ദി ടീച്ചർ (പാർട്ട്ടൈം ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.
(നെടുമങ്ങാട് - ആര്യനാട് - ഇറവൂർ - ചേരപ്പള്ളി - വലിയകലുങ്ക് )
2. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം .
(കാട്ടാക്കട - പൂവച്ചൽ - കുറ്റിച്ചൽ - ആര്യനാട് - വലിയകലുങ്ക് അല്ലെങ്കിൽ
കാട്ടാക്കട - പൂവച്ചൽ - പേഴുംമൂട് - പള്ളിവേട്ട - ആര്യനാട് - വലിയകലുങ്ക് )
{{#multimaps: 8.61349,77.08927 |zoom=12}}