എം.ഡി.എൽ.പി.എസ് കുമ്പഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ് കുമ്പഴ | |
---|---|
![]() | |
വിലാസം | |
കുമ്പഴ എം ഡി എൽ പി എസ് കുമ്പഴ , കുമ്പഴ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | kumbazhamdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38634 (സമേതം) |
യുഡൈസ് കോഡ് | 32120401942 |
വിക്കിഡാറ്റ | Q87599457 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ശരത്ത് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ |
അവസാനം തിരുത്തിയത് | |
02-02-2022 | Mathewmanu |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
മലന്കര ഒാറ്ത്തഡോക്സ് സഭയുടെകീഴിൽആണ് ഈസ്ഥാപനം.ആയിരത്തി തൊള്ളായിരത്തി പതി മൂന്നിൽആണ് ഈസ്ഥാപനം നിലവിൽ വന്നത്. ആദ്യകാലങ്ങളിൽ ഇത് മലന്കര കത്തോലിക്കാ സഭയുടെ കീഴിൽ ആയിരുന്നു.ഇപ്പോൾ ഇതിന്റെ രക്ഷാകാരി ആയി പരി. കാതോലിക്കാ ബാബ യും ഇതിന്റെ മാനേജരായി നി.വന്ദ്യ. ദി. ശ്രീ.യൂഹാനോൻ മാറ് മിലിത്തിയോസ് എന്നിവര് ഇപ്പോൾ ചുമതല വഹിക്കുന്നു.
പുനലൂര്-മൂവാറ്റുപ്പുഴ ഹൈ-വേ റോഡിന്റെ അരികിലായി കുന്വഴ ജംഗ്ഷന് ഇര്ന്നൂറ് മീറ്റര് വടക്കായി ഈസ്കൂൾ സ്ഥിതി ചെയ്യുന്നു. ശ്രീമതി. ഡെയ്സി വറുഗ്ഗീസ് ഇപ്പോൾ ഇതിന്റെ പ്രഥമ അദ്ധ്യാ പിക ആയി ചുമതല വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്സ്കൂളിൻ്റെ ഭൌതിക സൌകര്യം 2019 മുതൽ ഉയർത്തുവാൻ സാധിച്ചു. മേൽക്കൂര മാറ്റി ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടു .ചുവർ ചിത്രം വരച്ചു.ക്ലാസ് മുറികളിൽ ഫാൻ , ലൈറ്റ് ഇട്ടു. സ്ക്രീൻ ഇട്ട് ക്ലാസ് മുറികൾ തിരിച്ചു. Assembly Hall ,Mike set എന്നിവ ഉണ്ട്. കളിക്കുവാൻ 2 carrom board chess board ,4 shuttle bat etc ഉണ്ട് ഇപ്പോൾ ഒരു ലൈബ്രറി റൂം ഉണ്ടാക്കുവാൻ ഉള്ള ശ്രമത്തിൽ ആണ്..
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗംവിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്സുരക്ഷ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴി കാട്ടി പത്തനംതിട്ട _കുമ്പഴ Kumbazha junction നിന്ന് മൈലപ്ര route il 200 മീറ്റർ വടക്ക് കിഴക്കൻ ഹൈവേ യിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:9.2673266,76.8076893|zoom=10}} |} |}