സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി | |
---|---|
വിലാസം | |
മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി എസ മാമ്പള്ളി , അഞ്ചുതെങ്ങു പി.ഒ. , 695309 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | salpsmampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42233 (സമേതം) |
യുഡൈസ് കോഡ് | 32141200712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി പേരെര |
പി.ടി.എ. പ്രസിഡണ്ട് | ജോഷി ജോണി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
02-02-2022 | Ericvinod |
ചരിത്രം
1882 ൽ മിഷനറിമാരൽ സ്ഥാപിതമായതും അതിപുരാതനവും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിൽ ആണ് സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ചുവടിൽ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഉണ്ട്. (1)ആധുനിക സൗകര്യങ്ങൾ കൂടി ഉള്ള ടോയ്ലറ്റ്. (2)വിശാലമായ അടുക്കള.
(3)സ്കൂൾ പൂന്തോട്ടം. (4)അഞ്ഞുറോളം വിവിധ പുസ്തകം ഉള്ള വായനശാല. (5)ഡിജിറ്റൽ ക്ലാസ്സ് റൂം. (6)പാർക്ക്. (7)കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
(1)ഗാന്ധി ദർശൻ. (2)വീടൊരു വിദ്യാലയം. (3)ചരിത്ര എക്സിബിഷൻ. (4)ഹലോ വേൾഡ്. (5)വിജ്ഞാനോത്സവം. (6)വായന വസന്തം. (7)കമ്പ്യൂട്ടർ പഠനം.(8)ഗണിത ലാബ്.